Tag: Chetak
ചേതക് വീണ്ടും അവതരിക്കുന്നു.
ഒരു കാലത്ത് നിരത്തുകളിൽ വിപ്ലവം സൃഷ്ടിച്ച ബജാജ് ചേതക് തിരിച്ചു വരുന്നു. ഇന്ധനത്തിന്റെ കാര്യത്തിലടക്കം അടിമുടി മാറ്റങ്ങളുമായാണ് ചേതക് എത്തുന്നത്. പുതിയ ചേതക് ഇലക്ട്രിക് ആണെന്നതാണ് ആദ്യത്തെ പ്രത്യേകത.
ഇറ്റാലിയൻ ഡിസൈനിലുള്ള മെറ്റൽ ബോഡിയുമായി...