Tag: China
കൊറോണ വൈറസ് ബാധ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന, വലിയ കരുതലോടെ കേരളം..!!
കൊറോണ വൈറസ് ബാധയെ ലോകാരോഗ്യ സംഘടന (WHO) മഹാമാരിയെന്ന് പ്രഖ്യാപിച്ചു.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വൻതോതിൽ വർധിച്ച സാഹചര്യത്തിലാണിതെന്ന് ലോകാരോഗ്യ സംഘടന തലവൻടെഡ്രോസ് അദാനോം പറഞ്ഞു.
വിവിധ ലോകരാജ്യങ്ങളിൽ രോഗം...
കൊറോണ വൈറസ് (COVID-19) ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ ഇനിയും അവശേഷിക്കുന്ന...
കൊറോണ വൈറസ് (COVID-19) ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ ഇനിയും അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം.
സി 17 സൈനിക വിമാനം ഫെബ്രുവരി 20 ന് ഇന്ത്യ വുഹാനിലേക്ക് അയയ്ക്കും. ചൈനയിലേക്കുള്ള...
കൊറോണ ചൈനയിൽ നിയന്ത്രണവിധേയമല്ല; സ്ഥിതി സങ്കീർണം; മരണം 427
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 427 ആയി. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ അന്‍പത്താറും വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. വൈറസ് ബാധിച്ചവരുടെ ചികില്‍സയ്ക്കായി വുഹാനില്‍ പത്തുദിവസം...
ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; നടപടികള്‍ ഉടൻ
കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഉടന്‍ തുടങ്ങും. ബെയ്ജിങ്ങിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചൈനീസ് അധികൃതരുമായി ആശയവിനിമയം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ...
പത്തുകോടി കൊടുത്ത് സ്വന്തമാക്കിയ ഗെയിമിംഗ് കഥാപാത്രത്തെ നാനൂറ് ഡോളറിന് വിറ്റു.
പൊന്നും വില നൽകി വാങ്ങിയതോ, പാരമ്പര്യമായി കിട്ടിയതോ ആയ മൂല്യമുള്ള വസ്തുക്കൾ അതിന്റെ യഥാർത്ഥ വില മനസ്സിലാക്കാതെ ചുളുവിലയ്ക്ക് വിറ്റ നിരവധി സംഭവങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. സമാനമായ ഒരു സംഭവമാണ് ചൈനയിൽ നിന്ന്...
മനുഷ്യ മുഖമുള്ള മത്സ്യം കൗതുകമാകുന്നു
കാഴ്ചയിൽ മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള സ്വർണ്ണ നിറമുള്ള മീനിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. ചൈനയിൽ നിന്നാണ് ഈ അപൂർവ്വ ദൃശ്യം പകർത്തിയിട്ടുള്ളത്. ചൈനയിലെ മിയാവോ ഗ്രാമത്തിലുള്ള തടാകത്തിലേതാണ് ഈ കാഴ്ച. ഒരു സ്ത്രീയാണ്...