Tag: Citizenship bill
പൗരത്വ ബിൽ രാജ്യസഭയും പാസ്സാക്കി
വിവാദമായ ദേശീയ പൗരത്വ ബിൽ ലോക്സഭയ്ക്ക് പുറകെ രാജ്യസഭയും പാസ്സാക്കി. 125 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 105 അംഗങ്ങൾ ബില്ലിനെ എതിർത്തു. സെലക്ട് കമ്മറ്റിക്ക് ബില്ല് വിടണമെന്ന സിപിഎമ്മിന്റെ കെ.കെ. രാഗേഷ് ഉന്നയിച്ച...
പൗരത്വ ബില്ലിൽ പ്രതിഷേധം പുകയുന്നു, ഗുവാഹത്തിയില്‍ കർഫ്യൂ
രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം പുകയുന്നു. ത്രിപുരയിലും, അസമിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെ കലാപസമാനമാണ് നിലവിലെ സ്ഥിതി.
രോഷാകുലരായ ജനങ്ങൾ അനവധി വാഹങ്ങൾക്ക് തീയിട്ടതോടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അസമിലും...