Tag: congress
കോൺഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ, ബി.ജെ.പിയിലേക്കെന്ന് സൂചന
മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയായും, ആഭ്യന്തര മന്ത്രി അമിത്ഷായുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സിന്ധ്യ രാജിവച്ചത്. സിന്ധ്യ ബി.ജെ.പിയിൽ...
യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍, നന്ദിയറിയിച്ച് മുഖ്യമന്ത്രി
പ്രതിപക്ഷം ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി . മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ഗാന്ധി അഭിനന്ദനക്കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയെന്ന് രാഹുല്‍ കത്തിൽ പറഞ്ഞു. കത്ത് ട്വിറ്ററില്‍ പങ്കുവച്ച്...
കോഴിക്കോട് കോൺഗ്രസ്സ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ചു
കോഴിക്കോട് കക്കട്ടിൽ കോൺഗ്രസ്സ് ഓഫീസിനുള്ളിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊയ്യോത്തും ചാലിൽ ദാമുവാണ് മരിച്ചത്. അമ്പലക്കുളങ്ങരയിലുള്ള ഇന്ദിരാഭവനിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം മുതൽ ദാമുവിനെ കാണാനില്ലായിരുന്നു, ഇതിന്...
അയോഗ്യരാക്കിയ എംഎൽഎമ്മാർ ബിജെപിയിൽ ചേർന്നു
കർണാടകയിൽ സ്പീക്കർ അയോഗ്യരാക്കിയ വിമത എംഎൽഎമ്മാരിൽ, ഐ.എം.എ പൊൻസി അഴിമതിയിൽ അന്വേഷണം നേരിടുന്ന റോഷൻ ബെയ്ഗ് ഒഴിക്കയുള്ളവർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്-ജെ.ഡി.എസ് പാർട്ടിയിൽ പെട്ടവരാണ് ഇവർ. വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവർക്ക്...