Tag: Coronavirus
കൊറോണയെ നേരിടാനുറച്ച് കേരളം..! തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍.
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും അത്യാവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവു എന്നും കളക്ടര്‍...
കൊറോണ വൈറസ് ബാധ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന, വലിയ കരുതലോടെ കേരളം..!!
കൊറോണ വൈറസ് ബാധയെ ലോകാരോഗ്യ സംഘടന (WHO) മഹാമാരിയെന്ന് പ്രഖ്യാപിച്ചു.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വൻതോതിൽ വർധിച്ച സാഹചര്യത്തിലാണിതെന്ന് ലോകാരോഗ്യ സംഘടന തലവൻടെഡ്രോസ് അദാനോം പറഞ്ഞു.
വിവിധ ലോകരാജ്യങ്ങളിൽ രോഗം...
വിദേശ സഞ്ചാരികൾക്ക് വിലക്ക്, മുൻകരുതലുകളുമായി ലക്ഷദ്വീപ് ഭരണകൂടം
കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻകരുതലുകളും ബോധവത്കരണ പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി ലക്ഷദ്വീപ് ഭരണകൂടം . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശസഞ്ചാരികൾക്ക് ലക്ഷദ്വീപിൽ പൂർണ വിലക്ക് ഏർപ്പെടുത്തി.
കോവിഡിനെ പ്രതിരോധിക്കാൻ ശക്തമായ മുൻകരുതലെടുത്തിട്ടുണ്ടെന്നും...
പൊതുജനങ്ങള്‍ക്ക് വിളിക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍
സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. അഞ്ചുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കോള്‍ സെന്റര്‍ തുറന്നത്.
ജനങ്ങള്‍ക്ക് കോവിഡ് 19...
വയനാട്ടില്‍ കുരങ്ങുപനി, ഒരു മരണം!
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. നാല് പേര്‍ ചികിത്സയിലാണ്. കൊറോണക്കും പക്ഷിപ്പനിക്കും പിന്നാലെ കുരങ്ങുപനിയും ആശങ്കയിൽ ജനം.
കുരങ്ങുപനി നേരിടാൻ മുൻകരുതൽ നിർദേശം നൽകിയതായി വയനാട് ഡി എം ഒ അറിയിച്ചു.
കുരങ്ങുപനി ബാധിച്ച്...
ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി
ഈ മാസം 17ന് നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. കോറോണ വൈറസ്ബാധ ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് യാത്ര ഒഴിവാക്കിയത്.
ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ ആദ്യ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍...
ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ്
ഇന്ത്യയിലെത്തിയ പതിനഞ്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് .ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. അതേസമയം അന്തിമ ഫലം പുറത്ത് വന്നിട്ടില്ല . ഇവരെ ഡൽഹി...