Tuesday, September 29, 2020
Home Tags Coronaviruses

Tag: Coronaviruses

കോവിഡ്-19 ( കൊറോണ വൈറസ് ) മരണം 3000 കടന്നു.

കോവിഡ്-19 ( കൊറോണ വൈറസ് ) ബാധിച്ച് ലോകത്ത് മരണം 3000 കടന്നു. 65 രാജ്യങ്ങളിലായി 87,652 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങൾ കൂടുതൽ ശക്തമായ പ്രതിരോധനടപടികളിലേക്ക് നീങ്ങുകയാണ്. 69 പേർക്ക് രോഗംബാധിച്ച യു.എസിൽ കഴിഞ്ഞദിവസം...

കൊറോണ വൈറസ് (COVID-19) ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ ഇനിയും അവശേഷിക്കുന്ന...

കൊറോണ വൈറസ് (COVID-19) ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ ഇനിയും അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം. സി 17 സൈനിക വിമാനം ഫെബ്രുവരി 20 ന് ഇന്ത്യ വുഹാനിലേക്ക് അയയ്ക്കും. ചൈനയിലേക്കുള്ള...

തൃശൂരിലെ കൊറോണ രോഗി സുഖപ്പെടുന്നു; 3252 പേർ നിരീക്ഷണത്തിൽ

തൃശൂരിലെ കൊറോണ രോഗി സുഖപ്പെടുന്നു; 3252 പേർ നിരീക്ഷണത്തിൽ തൃശൂരില്‍ കൊറോണ ബാധിച്ച വിദ്യാര്‍ഥി സുഖപ്പെടുന്നതിന്‍റെ സൂചനയായി പരിശോധനാഫലം. കഴിഞ്ഞ വ്യാഴാഴ്ച ശേഖരിച്ച സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. രണ്ടു സാംപിളുകളുടെ പരിശോധനയില്‍ കൊറോണ വൈറസ്...

കൊറോണ ചൈനയിൽ നിയന്ത്രണവിധേയമല്ല; സ്ഥിതി സങ്കീർണം; മരണം 427

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 427 ആയി. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ അന്‍പത്താറും വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. വൈറസ് ബാധിച്ചവരുടെ ചികില്‍സയ്ക്കായി വുഹാനില്‍ പത്തുദിവസം...

ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; നടപടികള്‍ ഉടൻ

കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഉടന്‍ തുടങ്ങും. ബെയ്ജിങ്ങിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചൈനീസ് അധികൃതരുമായി ആശയവിനിമയം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ...

കൊറോണ വൈറസ്; കോഴിക്കോട് രണ്ട് ഐസൊലേഷൻ വാർഡുകൾ തുടങ്ങി

കൊറോണ വൈറസ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടു ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായി ഡി.എം.ഒ / വി. ജയശ്രീ. ചൈനയില്‍ നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 64 പേര്‍ വീടുകളില്‍...
- Advertisement -

MOST POPULAR

HOT NEWS