Tag: COVID-19
രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗണ്‍ ആരംഭിച്ചു…..
രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗണ്‍ ആരംഭിച്ചു. പുതിയ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നിയന്ത്രണങ്ങള്‍ തുടരും. പൊതുസ്ഥലങ്ങളിലും ജോലിയിടങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. പൊതുഗതാഗതം ഉണ്ടാവില്ല.അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണം.
റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളായി തിരിച്ചാണ് മൂന്നാംഘട്ട ലോക്ഡൗണ്‍...
ഇന്ത്യ ലോകത്തിന് മാതൃക… വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊവിഡ്-19 ന് എതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്നും ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തിൽ ഒന്നിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും ഈ...
സംസ്ഥാനത്ത് ഇളവുകളുമായി സോണ്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍…
ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കേരളത്തെ സോണ്‍ തിരിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങള്‍ ഏപ്രില്‍ 20 മുതല്‍ നിലവില്‍ വരും.റെഡ്,ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെ നാലു സോണുകളായിട്ടാണ് കേരളത്തെ തിരിച്ചിരിക്കുന്നത്.
റെഡ് സോണ്‍
കാസർക്കോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം...
കോവിഡ്-19ന്റെ പ്രതിരോധ മരുന്ന്; ആഗോള തലത്തില്‍ ഗവേഷണം പുരോഗമിക്കുന്നു….
കോവിഡ്-19നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ക്കിടയില്‍ ആശ്വാസം പകരുന്നതാണ് ഗവേഷണ ലോകത്ത് നിന്നെത്തുന്ന വാർത്തകള്‍. 54 സ്ഥലങ്ങളിലാണ് കോവിഡ്-19ന്റെ പ്രതിരോധ മരുന്നു വികസിപ്പിക്കാനുള്ള ആഗോള തല ഗവേഷണം പുരോഗമിക്കുന്നത്. ഇതിൽ രണ്ടു മരുന്നുകൾ രോഗികൾക്കു നൽകുന്ന...
പ്രതീക്ഷയേകി ‘മിസ്റ്റർ പി’
എണ്ണായിരത്തിലധികം ജീവന്‍, തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ, ഇനി എന്ത് എന്നറിയാതെ തളര്‍ന്ന് നില്‍ക്കുന്ന ഒരു ജനതയ്ക്ക് മേല്‍ കോവിഡ് എന്ന മഹാമാരി നിരന്തര പ്രഹരമേല്‍പ്പിക്കുമ്പോള്‍ ആശ്വാസത്തിനുള്ള വക കാത്തിരിക്കുകയാണ് ഇറ്റലി. നൂറ്റിയൊന്നാമത്തെ വയസില്‍...
തളരില്ല, തിരിച്ച് വരും ഇറ്റലി
ഇറ്റലി ഇന്ന് ലോകത്തിന്റെ കണ്ണീരാണ്. ചൈനയെ വിറപ്പിച്ച കോവിഡ് ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ രാജ്യത്തേയും തകര്‍ത്തെറിയുമെന്ന് അവര്‍ കരുതിയില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങളും ശവശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന മോര്‍ച്ചറികളുമായി ഇറ്റാലിയന്‍ ജനത നിസഹായരായി നില്‍ക്കുകയാണ്....
ലോക്ക് ഡൗണ്‍ എന്താണെന്നറിയാം.!
കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ദിവസം തോറും വര്‍ദ്ധിക്കുന്ന മരണസംഖ്യ ചിന്തിക്കുന്നതിനും അപ്പുറമാണ്. എങ്കിലും പകച്ച് നില്‍ക്കാനോ...
കൊറോണയെ നേരിടാനുറച്ച് കേരളം..! തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍.
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും അത്യാവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവു എന്നും കളക്ടര്‍...
കൊറോണ: ബിസിനസുകൾക്ക് സഹായവുമായി ഫേസ്ബുക്കും രംഗത്ത്
കൊറോണ പകർച്ചവ്യാധി ഏറ്റവും കൂടുതൽ തകർത്തത് കച്ചവട സ്ഥാപനങ്ങളെയും ഐടി സ്ഥാപനങ്ങൾ പോലെയുള്ള ബിസിനസുകളെയുമാണ് എന്ന് പറയാം. ആളുകൾ പുറത്തിറങ്ങാത്തതു മൂലം കച്ചവടം ഇല്ലാതാകുന്ന സ്ഥിതി മുതൽ ഐടി സ്ഥാപനങ്ങളിലും മറ്റും ജീവനക്കാരുടെ...
കൊറോണ വൈറസ് ബാധ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന, വലിയ കരുതലോടെ കേരളം..!!
കൊറോണ വൈറസ് ബാധയെ ലോകാരോഗ്യ സംഘടന (WHO) മഹാമാരിയെന്ന് പ്രഖ്യാപിച്ചു.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വൻതോതിൽ വർധിച്ച സാഹചര്യത്തിലാണിതെന്ന് ലോകാരോഗ്യ സംഘടന തലവൻടെഡ്രോസ് അദാനോം പറഞ്ഞു.
വിവിധ ലോകരാജ്യങ്ങളിൽ രോഗം...