Saturday, October 24, 2020
Home Tags COVID-19

Tag: COVID-19

കോവിഡ് 19 സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന് മന്ത്രി തോമസ് ഐസക്.

കോവിഡ് 19 സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന് മന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ ഗണ്യമായ കുറവ് ഉടനുണ്ടാകും. മദ്യത്തിന്റെ വില്‍പനയില്‍ അടക്കം കുറവുണ്ടായിട്ടുണ്ട്. വായ്പകള്‍ സമാഹരിച്ച് പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ഗള്‍ഫ് സമ്പദ് വ്യവസ്ഥയിലെ...

വിദേശ സഞ്ചാരികൾക്ക്​ വിലക്ക്, മു​ൻ​ക​രു​ത​ലു​ക​ളുമായി ലക്ഷദ്വീ​പ്​ ഭ​ര​ണ​കൂ​ടം

കോ​വി​ഡ്​ 19 ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​മാ​ക്കി ലക്ഷദ്വീ​പ്​ ഭ​ര​ണ​കൂ​ടം . ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വി​ദേ​ശ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ ല​ക്ഷ​ദ്വീ​പി​ൽ പൂ​ർ​ണ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​ക്​​ത​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും...

പൊതുജനങ്ങള്‍ക്ക് വിളിക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍

സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. അഞ്ചുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കോള്‍ സെന്റര്‍ തുറന്നത്. ജനങ്ങള്‍ക്ക് കോവിഡ് 19...

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ സൗദിയിൽ, തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ സൗദിയിൽ ആഭ്യന്തര ഉംറ തീർഥാടനത്തിനും, വിദേശ ജോലിക്കാർക്കും വിലക്കേർപ്പെടുത്തുകയും മക്ക, മദീന തീർഥാടനം താൽക്കാലികമായി നിർത്തിവച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. മക്കയിലും മദീനയിലും തീർഥാടകർ കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. ജിസിസി...

കോവിഡ്-19 ( കൊറോണ വൈറസ് ) മരണം 3000 കടന്നു.

കോവിഡ്-19 ( കൊറോണ വൈറസ് ) ബാധിച്ച് ലോകത്ത് മരണം 3000 കടന്നു. 65 രാജ്യങ്ങളിലായി 87,652 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങൾ കൂടുതൽ ശക്തമായ പ്രതിരോധനടപടികളിലേക്ക് നീങ്ങുകയാണ്. 69 പേർക്ക് രോഗംബാധിച്ച യു.എസിൽ കഴിഞ്ഞദിവസം...

കൊറോണ വൈറസ് (COVID-19) ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ ഇനിയും അവശേഷിക്കുന്ന...

കൊറോണ വൈറസ് (COVID-19) ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ ഇനിയും അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം. സി 17 സൈനിക വിമാനം ഫെബ്രുവരി 20 ന് ഇന്ത്യ വുഹാനിലേക്ക് അയയ്ക്കും. ചൈനയിലേക്കുള്ള...
- Advertisement -

MOST POPULAR

HOT NEWS