Friday, September 17, 2021
Home Tags CPI M

Tag: CPI M

കോടിയേരിക്ക് പകരം പുതിയ സെക്രട്ടറി

ചികിത്സയുടെ ആവശ്യത്തിനായി ആറുമാസത്തോളം അവധിയിൽ പോകുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പകരം പുതിയ സെക്രട്ടറി വന്നേക്കും.ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ ഒന്നര മാസക്കാലമായി സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് കോടിയേരി വിട്ടുനിൽക്കുകയാണ്....

ശബരിമല വിധി നടപ്പാക്കണമെന്ന് യെച്ചൂരി

ശബരിമല കേസിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ പാർട്ടിയല്ല, സർക്കാരാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് എന്നും സീതാറാം യെച്ചൂരി പറഞ്ഞു. ശബരിമല...

അലനും, താഹക്കും മാവോയിസ്റ്റ് ബന്ധമെന്ന് സിപിഎം

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് സിപിഎമ്മും. ലോക്കൽ കമ്മിറ്റികളിൽ പാർട്ടി ഇക്കാര്യം റിപ്പോർട്ടു ചെയ്യുകയും ചെയ്തു. ഇരുവരുടേയും മാവോയിസ്റ്റ് ചായ്‌വ്‌...

സിപിഐ (മാവോയിസ്റ്റ്) ആഗോള ഭീകരസംഘടനകളുടെ ലിസ്റ്റിൽ

മാവാവോദി സംഘടനയായ സിപിഐ (മാവോയിസ്റ്റ്)ലോകത്തെ ഏറ്റവും അപകടകാരിയായ ആറാമത്തെ ഭീകരസംഘടനയായി, അമേരിക്ക ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത്. കഴിഞ്ഞവർഷം മാത്രം 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തി...

മന്ത്രി മണി ഇതുവരെ മാറിയത് 34 കാർ ടയറുകൾ.

വൈദ്യുതി മന്ത്രി എംഎം മണിയുടെ ഔദ്യോഗിക കാറിന്റെ ടയര്‍ മാറിയത് ഒന്നും രണ്ടും തവണയല്ല പത്ത് തവണ! അതും മാറിയത് 34 എണ്ണം! വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനായി...
- Advertisement -

MOST POPULAR

HOT NEWS