Tag: CPI (Maoist)
അലനും, താഹക്കും മാവോയിസ്റ്റ് ബന്ധമെന്ന് സിപിഎം
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് സിപിഎമ്മും. ലോക്കൽ കമ്മിറ്റികളിൽ പാർട്ടി ഇക്കാര്യം റിപ്പോർട്ടു ചെയ്യുകയും ചെയ്തു. ഇരുവരുടേയും മാവോയിസ്റ്റ് ചായ്വ്...
അലന് മൊബൈലുകൾ ആറ്?
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും, താഹായ്ക്കും മേല്‍ കുരുക്ക് മുറുകുന്നു. പ്രതികൾക്ക് ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായും ബന്ധമുണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെ അതാത് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ...
സിപിഐ (മാവോയിസ്റ്റ്) ആഗോള ഭീകരസംഘടനകളുടെ ലിസ്റ്റിൽ
മാവാവോദി സംഘടനയായ സിപിഐ (മാവോയിസ്റ്റ്)ലോകത്തെ ഏറ്റവും അപകടകാരിയായ ആറാമത്തെ ഭീകരസംഘടനയായി, അമേരിക്ക ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത്.
കഴിഞ്ഞവർഷം മാത്രം 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തി...