Sunday, May 22, 2022
Home Tags Cricket team

Tag: cricket team

ബൂംറ വെറും ബേബിയെന്ന് പാക് താരം

സ്വിങ് കൊണ്ടും, പേസ് കൊണ്ടും ബാറ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്ന ഇന്ത്യൻ പേസ് സെൻസേഷൻ ജസ്പ്രീത് ബൂംറ വെറും ബേബിയാണെന്ന് മുൻ പാക് ഓൾറൗണ്ടർ അബ്ദുൾ റസാഖ്. ഏകദിനത്തിൽ ഒന്നാം റാങ്കും, ടെസ്റ്റിൽ അഞ്ചാം റാങ്കും...

മികച്ച ബൗളർ ബൂമ്രയല്ല മറ്റൊരു ഇന്ത്യൻ താരമെന്ന് സ്റ്റെയ്ൻ

നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർ ബൂമ്രയാണെന്നാണ് ഭൂരിഭാഗം പേരും വിലയിരുത്തുന്നത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും പുലര്‍ത്തുന്ന സ്ഥിരതയും, ആക്രമണോത്സുക ബൗളിംഗും താരത്തെ അപകടകരിയാക്കുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കൻ പേസർ സ്റ്റെയിനിന്റെ അഭിപ്രായത്തിൽ ബാറ്റ്സ്‌മാന്‍മാരെ...

T20 ക്രിക്കറ്റിനെ പരിഷ്കരിക്കാൻ ഒരുങ്ങി ബിസിസിഐ

ട്വന്റി20 ക്രിക്കറ്റിനെ അടിമുടി മാറ്റി മറിക്കാൻ പോകുന്ന പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ ഒരുങ്ങി ബിസിസിഐ. ഐപിഎല്ലിന്റെ അടുത്ത പതിപ്പ് മുതൽ പവർ പ്ലെയർ എന്ന പുത്തൻ ആശയമാണ്‌ പരീക്ഷിക്കാൻ ഒരുങ്ങുന്നത്. എന്താണ് പവർ പ്ലെയർ? വിക്കറ്റ്...

തോൽവിയിലും തലയുയർത്തി ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ട്വന്റി 20 പരാജയത്തിൽ അവസാനിച്ചു എങ്കിലും ഒരുപിടി റെക്കോർഡുകൾ റെക്കോഡ് ബുക്കിൽ സ്വന്തം പേരിൽ എഴുതി ചേർത്തു ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര...

ഷാക്കിബ് അൽ ഹസന് വിലക്ക്!

ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായ ഷ​ക്കീ​ബ് അ​ൽ ഹ​സ​ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ന്‍റെ വി​ല​ക്ക്. രണ്ട് വർഷങ്ങൾക്ക് മുൻപേ വാ​തു​വ​യ്പ്പ് സം​ഘം സമീപി​ച്ച​ കാ​ര്യം മ​റ​ച്ചു​ വ​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് നടപ​ടി. ര​ണ്ട്...

ഇന്ത്യൻ ടീമിന് തീവ്രവാദ ഭീഷണി

ക്യാപ്റ്റൻ കോഹ്‌ലിയുടെ അഭാവത്തിൽ ബംഗ്ലാദേശിനെതിരായി T20 പരമ്പരയ്ക്ക് ഇറങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി. ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ആദ്യ T20 മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും, മറ്റ് പ്രമുഖ രാഷ്ട്രീയക്കാരേയും...

മുൻ വനിതാ ക്യാപ്റ്റൻ സബീന അന്തരിച്ചു.

കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും, സെലക്ഷൻ കമ്മിറ്റി അംഗവുമായ സബീന ജേക്കബ് തിരുവനന്തപുരത്ത കുമാരപുരം ടാഗോർ ഗാർഡൻസ് വസതിയിൽ വച്ച് അന്തരിച്ചു. മാർ ഇവാനിയോസ് കോളേജിലെ മുൻ ഇംഗ്ലീഷ് പ്രൊഫസറായ ടിറ്റോ...

ദാദയുടെ രണ്ടാം ഇന്നിംഗ്സ്

ബിസിസിഐയുടെ മുപ്പത്തി ഒമ്പതാമത്തെ അധ്യക്ഷനായി സൗരവ് ഗാംഗുലി നിയമിതനായി. സംഘടനയുടെ മുബൈ ആസ്ഥാനത്ത് എത്തിയാണ് ഗാംഗുലി ചുമതലയേറ്റത്. ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യയെ മികച്ച ടീമാക്കി മാറ്റാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും, ഇതിനായി...

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

ബംഗ്ലാദേശിനെതിരായുള്ള ഇന്ത്യയുടെ T20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. പ്രാദേശിക മത്സരങ്ങളിലെ മിന്നും ഫോമാണ് താരത്തിന് തുണയായത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് വിശ്രമം നൽകുകയും, വൈസ് ക്യാപ്റ്റൻ...

സുരക്ഷ കൂടി, ഇനി അടുത്തൊന്നും പാക് മണ്ണിലേക്ക് ഇല്ലെന്ന് ലങ്ക.

ലങ്കൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ നടത്തിയ പര്യടനം തീവ്രവാദി ആക്രമണത്തിൽ അവസാനിച്ചതും, പാക്കിസ്ഥാനിലേക്ക് ആരും ക്രിക്കറ്റിനായി പോകാതിരുന്നതൊന്നും ആരും മറന്നു കാണില്ല. ഈയിടെ വീണ്ടും ശ്രീലങ്ക പാക് പര്യടനം നടത്തിയിരുന്നു. ആദ്യം സുരക്ഷാ...
- Advertisement -

MOST POPULAR

HOT NEWS