Monday, May 10, 2021
Home Tags Crime

Tag: crime

ഫാത്തിമ ലത്തീഫ് ആത്മഹത്യ, മൂന്ന് അധ്യാപകർക്ക് സമൻസ്

മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയിൽ ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചു. ആരോപണ വിധേയനായ സുദർശൻ പദ്മനാഭൻ ഉൾപ്പെടെ മൂന്ന് അധ്യാപകരോടാണ് വൈകുന്നേരത്തിന് മുൻപേ ഹാജരാകാൻ അന്വേഷണസംഘം...

മുളകുപൊടി വിതറി മോഷണം! പിടിയിലായ പ്രതിയെ കണ്ട് ഞെട്ടി ദമ്പതികൾ.

വൃദ്ധദമ്പതികളെ മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിച്ച് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പോലീസ് പിടിയിലായി. കോതമംഗലം പിണ്ടിമന സ്വദേശി ഇരുപത്തിമൂന്ന് വയസ്സുള്ള ഗോഡ്ഫില്‍ ആണ് വലയിലായത്. ഇയാൾ ആക്രമിക്കപ്പെട്ട ദമ്പതികളുടെ കൊച്ചുമകനാണ്.ഗാന്ധിജയന്തി ദിവസം...

വീട്ടമ്മയുടെ കൊലപാതകം, പോലീസ് രണ്ടുപേരെ തിരയുന്നു

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അന്വേഷിക്കുന്നു. ഇരിങ്ങാലക്കുട കോമ്പാറ ഭാഗത്ത് പോൾസന്റെ ഭാര്യ ആലീസിനെ ഇന്നലെ വീടിനകത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയിരുന്നു....

കോഴിക്കോട് പ്രകൃതിവിരുദ്ധ പീഡനം, വയോധികൻ പിടിയിൽ

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ 76 വയസ്സുള്ള കാവുന്തറ പാച്ചർ എന്നയാളെയാണ് പോലീസ് പിടികൂടിയത്.പേരാമ്പ്ര സർക്കിൾ ഇൻസ്പെക്റ്റർ...

ആൾക്കൂട്ട മർദ്ദനം, യുവാവ് ആത്മഹത്യ ചെയ്തു, യുവതി ആശുപത്രിയിൽ

മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. വിഷം ഉള്ളിൽ ചെന്ന് യുവാവിന്റെ കാമുകിയും ആശുപത്രിയിലാണ്. പുതുപ്പറമ്പ് ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഷാഹിറും ഒരു യുവതിയും...

അലന് മൊബൈലുകൾ ആറ്?

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും, താഹായ്ക്കും മേല്‍ കുരുക്ക് മുറുകുന്നു. പ്രതികൾക്ക് ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായും ബന്ധമുണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെ അതാത് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ...

കൂടത്തായി മോഡൽ കൊലപാതക പരമ്പര ആന്ധ്രയിലും

കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരെ 14 വർഷങ്ങളെടുത്ത് പലപ്പോഴായി സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം അന്തര്‍ ദേശീയ മാധ്യമങ്ങളടക്കം വലിയ വാർത്തയായിരുന്നു. കേസില്‍ ജോളി ജോസഫ് എന്ന ഒന്നാം പ്രതിയും, കൂട്ടുപ്രതികളും...

കാമുകനെ കൊന്ന് കുഴിച്ചിട്ടു, കാമുകിയും മാതാപിതാക്കളും അറസ്റ്റിൽ

കാമുകനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കാമുകിയും മാതാപിതാക്കളും അറസ്റ്റിലായി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് മണ്ണിട്ട് മൂടിയ രീതിയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ...

യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ….

കാമുകനും, ഭാര്യയും ചെയ്തതെന്ന് സംശയം ഇടുക്കി ജില്ലയിൽ ഒരാഴ്ച മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ സ്വദേശി റിജോഷിന്റെ മൃതദേഹം ആണ് മഷ്‌റൂം ഹട്ട് എന്ന...

പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി

വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതിനും, ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിനും കേസ്. കുട്ടിയുടെ വീടിന് സമീപം കട നടത്തിയിരുന്ന ലിപിൻ എന്നയാളാണ് പീഡിപ്പിച്ചത്. ഇയാൾ കൊച്ചി അഡീഷണൽ ജില്ലാ സെഷൻസ്...
- Advertisement -

MOST POPULAR

HOT NEWS