Thursday, December 5, 2019
Home Tags Culture

Tag: Culture

മാറ്റമില്ലാതെ അയ്യപ്പന് സംഗീതാർച്ചനയുമായി ശിവമണി.

വർഷാവർഷം അയ്യനെ വണങ്ങാൻ എത്തുന്നതും, എത്തി കഴിഞ്ഞാൽ മുടങ്ങാതെ സ്വാമിക്ക് വേണ്ടി ഒരു സംഗീതാർച്ചന നടത്തുന്നതും പതിവാണ് ശിവമണിക്ക്. സംഘർഷഭരിതമായ കഴിഞ്ഞ വർഷത്തെ മണ്ഡലകാലത്ത് ഈ ചിട്ടക്ക് മുടക്കം വന്നെങ്കിലും ഈ വർഷം...

വാഹനാപകടത്തിൽ 12 ശബരിമല തീർഥാടകർക്ക് പരിക്ക്

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് 12 ഭക്തർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഏറ്റുമാനൂരിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അയ്യപ്പൻമാർ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെ.എസ്.ആർ.ടി.സി...

ശബരിമലയിൽ വരുമാന വർദ്ധന

ശബരിമലയിൽ ആദ്യ ദിനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.28 കോടി അധിക വയുമാനം. 3.32 കോടിയാണ് ആദ്യ ദിവസം രേഖപ്പെടുത്തത്തിയ വരുമാനം. അപ്പം, അരവണ, നടവരവ്, കടകളിൽ നിന്നുള്ളത് എന്നിവയിലെല്ലാം വർദ്ധനവ് രേഖപ്പെടുത്തിയതായി...

ചരിത്രനഗരി ആഗ്ര, അഗവൻ ആയേക്കും

വീണ്ടും നഗരങ്ങളുടെ പേരുമാറ്റത്തിന് ഒരുങ്ങി യുപി സർക്കാർ. അലഹാബാദ് പ്രയാഗ്രാജും, മുഗൾസരായി ദീൻ ദയാൽ ഉപാധ്യായ നഗറും ആയതുപോലെ, താജ്മഹൽ നിലകൊള്ളുന്ന രാജ്യത്തെ ചരിത്രനഗരി ആഗ്ര 'അഗ്രവൻ' ആയേക്കുമെന്ന് റിപ്പോർട്ടുകൾ. ആഗ്രയിലെ അംബേദ്കർ സർവകലാശാലയോട്...

പഴയ വിധി നടപ്പിലാക്കരുതെന്ന് സർക്കാരിന് നിയമോപദേശം

ശബരിമല വിഷയത്തിലെ ഹർജികൾ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ട സ്ഥിതിക്ക്, 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറലാണ് ഇത്തരമൊരു നിയമോപദേശം നൽകിയത്. ശബരിമലയുമായി ബന്ധപ്പെട്ട...

പുരാവസ്തു ഖനനം ഇന്ദ്രപ്രസ്ഥം തേടി

ഇതിഹാസമായ മഹാഭാരതകാലത്തെ ശേഷിപ്പുകൾ തേടി പുരാനകിലയിൽ പുരാവസ്തു വകുപ്പ് പര്യവേക്ഷണം ആരംഭിച്ചു. പാണ്ഡവരുടെ രാജധാനിയായി മഹാഭാരതത്തിൽ വിശേഷിപ്പിക്കുന്ന ഇടമാണ് ഇത്. മുൻപ് നടത്തിയിട്ടുള്ള പര്യവേക്ഷണങ്ങളുടെ തുടർച്ചയാണ് ഈ ഉത്ഖനനവും.നിലവിൽ മുഗൾ ശൈലിയിലുള്ള നിർമാണഘടനയാണ്...

വിധി പിണറായിക്കേറ്റ തിരിച്ചടിയെന് കെ.സുരേന്ദ്രൻ

യു​വ​തീ പ്ര​വേ​ശ​ന വി​ധി​യ്ക്ക് എതിരായ ഹർജികൾ ഏ​ഴം​ഗ വി​ശാ​ല ഭരണഘടനാ ബെ​ഞ്ചി​ലേ​ക്ക് വി​ട്ട സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ. സുപ്രീംകോ​ട​തി​യു​ടെ തീ​രു​മാ​നം പി​ണ​റാ​യി സർക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്നും, മനസ്സിന്...

ശബരിമലയ്ക്ക് ഉടൻ എത്തുമെന്ന് തൃപ്തി ദേശായി

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള കഴിഞ്ഞ സെപ്റ്റംബറിലെ വിധിയ്ക്ക് സ്റ്റേ ഇല്ലാത്താതിനാൽ ഉടൻ തന്നെ ശബരിമല ചവിട്ടുമെന്ന് തൃപ്തി ദേശായി. അമ്പതിലധികം വരുന്ന ശബരിമല കേസ് പുനഃപരിശോധന ഹർജികൾ വിശാലമായ ഏഴംഗ ഭരണഘടനാ...

ശബരിമല വിധി നടപ്പാക്കണമെന്ന് യെച്ചൂരി

ശബരിമല കേസിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ പാർട്ടിയല്ല, സർക്കാരാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് എന്നും സീതാറാം യെച്ചൂരി പറഞ്ഞു. ശബരിമല...

ശബരിമല, ഏഴംഗ ഭരണഘടനാ ബെഞ്ചിന്

ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് കൈമാറി. പുതിയ ഭരണഘടനാ ബഞ്ച് ചീഫ് ജസ്റ്റിസ് നിശ്ചയ്ക്കും. പ്രായ വ്യത്യാസം ഇല്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷം സെപ്റ്റംബർ...
- Advertisement -

MOST POPULAR

HOT NEWS