Sunday, January 29, 2023
Home Tags Delhi

Tag: Delhi

മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹി കലാപത്തില്‍ ഇരയായവര്‍ക്ക്‌ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹി കലാപത്തില്‍ ഇരയായവര്‍ക്ക്‌ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഞായറാഴ്‌ച വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ തുടങ്ങിയ കലാപത്തില്‍ പരുക്കേറ്റ എല്ലാവരുടേയും ചികിത്സാച്ചെലവ്‌ സര്‍ക്കാര്‍ ഏറ്റെടുക്കും. മരിച്ചവരുടെ...

അ​ക്ര​മി​ക​ളെ ക​ണ്ടാ​ല്‍ ഉ​ട​നെ വെ​ടി​വ​യ്ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ൽ​കി

അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്, മെട്രോ സര്‍വീസ് പുനസ്ഥാപിച്ചു. പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. 150ലേറെ പേർ പരുക്കേറ്റ് ചികിത്സയിൽ ആണ്. വടക്കു...

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ഹർജി ഇന്ന് പരിഗണിക്കും

നിര്‍ഭയക്കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതി മുകേഷ് സിങ്ങ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. ജസ്റ്റീസ് ആര്‍.ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് ....

നിർഭയ കേസ്: രണ്ട് പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി.

നിർഭയ കേസിലെ വധശിക്ഷയ്ക്ക്‌ എതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ മുകേഷ് സിംഗ്,വിനയ് ശർമ എന്നിവരാണ്​ കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് എൻ.വി രമണ, അരുൺ മിശ്ര,...

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; ഇനി ‘രാജ്യഹൃദയം’ പിടിക്കാന്‍ പോരാട്ടം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അടുത്തമാസം 8ന്. 11നാണ് വോട്ടെണ്ണല്‍. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടെയാണ് രാജ്യതലസ്ഥാനം വിധിയെഴുതുന്നത്. ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് ത്രികോണമല്‍സരമാണ് നടക്കുക. തണുത്തുവിറയ്ക്കുന്ന, പ്രക്ഷോഭങ്ങള്‍ തിളച്ചുമറിയുന്ന ഡല്‍ഹി...

ഡൽഹി ബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടനെന്ന് റിപ്പോർട്ട്

രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സംഭവം നടന്ന് ഏഴു വർഷങ്ങൾ പൂർത്തതിയാകുന്ന ഡിസംബർ 16ന് ശിക്ഷ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന...

ജിലേബി കഴിക്കുന്നത് വായുമലിനീകരണമുണ്ടാക്കുന്നു എങ്കിൽ നിർത്താമെന്ന് ഗംഭീർ

വായുമലിനീകരണം വിഷയമായ യോഗത്തിൽ പങ്കെടുക്കാതെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കമന്ററി പറയാന്‍ പോയ വിഷയത്തില്‍ മുന്‍ ക്രിക്കറ്റ് താരവും, ബിജെപിയുടെ എംപിയുമായ ഗംഭീറിനെതിരെ വിമർശനം. നിങ്ങള്‍ ഈ മനുഷ്യനെ കണ്ടോ? ഇന്‍ഡോറിലിരുന്ന് ജിലേബി തിന്നുമ്പോഴാണ്...

ദില്ലിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ

ദീപാവലിക്ക് ശേഷം ഡൽഹിയിലും, പരിസര പ്രദേശങ്ങളിലും വായു മലിനീകരണത്തിന്റെ അളവ് വർദ്ധിച്ചതിന് പിന്നാലെ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ വർഷം ജനുവരിക്ക്...

സിംഹവുമായൊരു മൽപ്പിടുത്തം

ഡൽഹി മൃഗശാലയിലൂടെ കാഴ്ചകൾ കണ്ട് നടന്നുപോവുകയായിരുന്ന റഹ്മാൻ ഖാൻ പെട്ടന്നൊന്ന്  നിന്നു. ഒരു ഇരുമ്പുവേലിക്കകത്തു ഒറ്റയ്ക്ക് ബോർ അടിച്ചിരിക്കുന്ന സിംഹം. ഈ കാഴ്ചകണ്ട റഹ്മാന്റെ ചങ്കു തകർന്നു പിന്നീട് ഒന്നും ആലോചിച്ചില്ല സിംഹത്തിനു കമ്പനി...

ട്രാഫിക്കിൽ പെട്ട് ഫ്ലൈറ്റ് വൈകിയത് 3 മണിക്കൂർ

വിമാനം പറത്തേണ്ട പൈലറ്റ് ട്രാഫിക്കിൽ പെട്ടത്‌ കൊണ്ട് എയർ ഇന്ത്യയുടെ വിമാനം വൈകിയത് 3 മണിക്കൂർ! ഇന്നലെ ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് ഉള്ള വിമാനമാണ് 3 മണിക്കൂറിൽ ഏറെ വൈകിയത്. ആദ്യം അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ...
- Advertisement -

MOST POPULAR

HOT NEWS