Tag: Dengue fever
ഉമ്മൻചാണ്ടിക്ക് ഡെങ്കിപ്പനി!
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ഉമ്മൻചാണ്ടിയുടെ ആശുപത്രി അധികൃതർ അറിയിച്ചു.
പനിയെ തുടർന്നുള്ള വിശ്രമത്തിൽ...