Tag: director
ദേഹാസ്വാസ്ഥ്യം, ശ്രീനിവാസൻ ആശുപത്രിയിൽ
നടനും, സംവിധായകനുമായ ശ്രീനിവാസനെ വിമാനത്താവളത്തിൽ വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ എറണാകുളത്തെ ആശുപത്രിയിൽ തുടരുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഞായറാഴ്ച രാത്രി ചെന്നൈക്ക് പോകാനായി എത്തിയതായിരുന്നു...