Sunday, May 22, 2022
Home Tags Education

Tag: education

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു!

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അശ്വിനിക്കും പുസ്തകങ്ങൾ കൈമാറി മുഖ്യമന്ത്രി വിതരണോദ്ഘാടനം നിർവഹിച്ചു. കേരള ബുക്സ് ആന്റ...

സംസ്ഥാനത്ത്‌ ഹയർ സെക്കൻഡറി പരീക്ഷ ഒരുക്കം പൂർത്തിയായി

സംസ്ഥാനത്ത്‌ മാർച്ച്‌ 10 മുതൽ 26 വരെ നടത്തുന്ന ഹയർ സെക്കൻഡറി വാർഷിക പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 2033 പരീക്ഷാകേന്ദ്രത്തിലായി പ്ലസ്‌ ടുവിന്‌ 4,52,572 വിദ്യാർഥികളും പ്ലസ്‌ വണ്ണിൽ ആകെ 4,38,825 പേരുമാണ്‌...

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തൊഴില്‍ നൈപുണ്യവികസനത്തിന് അക്കാദമി സ്ഥാപിക്കും

സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും കെട്ടിടനിര്‍മ്മാണ ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും തൊഴില്‍ നൈപുണ്യം ലഭ്യമാക്കാന്‍ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അക്കാദമി സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. കെട്ടിട...

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിച്ചു.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. കലാലയവിദ്യാർത്ഥികളിൽ നവകേരള സൃഷ്ടിക്കുതകുന്ന ആശയങ്ങൾ രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും പരിസ്ഥിതി സൗഹൃദം - സുസ്ഥിരവികസനം - നവകേരളം എന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ്...

ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാൻ വിദ്യാലയങ്ങളില്‍ ഭരണഘടന വായിക്കും: മുഖ്യമന്ത്രി

സ്കൂള്‍, കോളജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. തീരുമാനം ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോളജ് യൂണിയന്‍ ഭാരവാഹിത്വത്തില്‍ 50 % സ്ത്രീസംവരണവും പരിഗണിക്കും. സംസ്ഥാനത്തിന്‍റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും...

അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ...

സ്‌കൂളുകളിൽ പ്രകൃതി സംരക്ഷണ ക്ലാസ്സുകൾ വേണമെന്ന് സുപ്രീംകോടതി

സ്‌കൂളുകളിൽ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും, അതിനായി ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണമെന്നും സുപ്രീംകോടതി. ഇതിനായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഉത്തരവ് നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വികസനങ്ങൾക്കായി തടാകങ്ങൾ നശിപ്പിക്കരുതെന്നും...

ചാലക്കുടിയിൽ സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു.

വയനാട്‌ സുൽത്താൻ ബത്തേരിയിൽ ക്ലാസ്സ്മുറിയിൽ വച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ചാലക്കുടിയിൽ വിദ്യാർത്ഥിക്ക് സ്കൂളിൽവെച്ച് പാമ്പുകടിയേറ്റു. കാർമൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. വിദ്യാർത്ഥിയുടെ...

ഫാത്തിമ ലത്തീഫ് ആത്മഹത്യ, മൂന്ന് അധ്യാപകർക്ക് സമൻസ്

മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയിൽ ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചു. ആരോപണ വിധേയനായ സുദർശൻ പദ്മനാഭൻ ഉൾപ്പെടെ മൂന്ന് അധ്യാപകരോടാണ് വൈകുന്നേരത്തിന് മുൻപേ ഹാജരാകാൻ അന്വേഷണസംഘം...

ജെഎൻയുവിൽ പ്രതിഷേധം പുകയുന്നു…

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം പുകയുന്നു. ഫീസ് വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളെ ചൊല്ലിയാണ് ഇപ്പോഴത്തെ പ്രതിഷേധം. സമരത്തിനായി ഇറങ്ങിയ വിദ്യാർത്ഥികളെ പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.ഇക്കഴിഞ്ഞ ദിവസം ഫീസ് വർദ്ധന...
- Advertisement -

MOST POPULAR

HOT NEWS