Sunday, December 8, 2019
Home Tags Film actor

Tag: film actor

ദേഹാസ്വാസ്ഥ്യം, ശ്രീനിവാസൻ ആശുപത്രിയിൽ

നടനും, സംവിധായകനുമായ ശ്രീനിവാസനെ വിമാനത്താവളത്തിൽ വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ എറണാകുളത്തെ ആശുപത്രിയിൽ തുടരുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഞായറാഴ്ച രാത്രി ചെന്നൈക്ക് പോകാനായി എത്തിയതായിരുന്നു...

അനിൽ രാധാകൃഷ്ണ മേനോന്റെ സിനിമകളിൽ അഭിനയിക്കില്ല എന്ന് ബിനീഷ്

അനിൽ രാധാകൃഷ്ണ മേനോനും, ബിനീഷ് ബാസ്‌റ്റ്യനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു. ഫെഫ്ക വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചത്. എന്നാൽ ചർച്ചയ്ക്ക് ശേഷം സംവിധായകൻ ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ...

പൊതു വേദിയിൽ അപമാനിക്കപ്പെട്ട് നടൻ ബിനീഷ് ബാസ്റ്റിൻ

നായക കഥാപാത്രങ്ങൾ ഒരു ചിത്രത്തിലും കൈകാര്യം ചെയ്തിട്ടില്ലാത്ത, ചെറിയ വേഷങ്ങളിലൂടെ മാത്രം മലയാളികൾക്ക് സുപരിചിതനായ ഒരു നടനാണ് ബിനീഷ് ബാസ്റ്റിൻ. എങ്കിലും വിജയുടെ 'തെറി' എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ കോളേജ് കുട്ടികളുടെ...

കോടികൾ വാരി ബിഗിലിൻ്റെ വേറിത്തനം.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി ദളപതി വിജയുടെ ബിഗിൽ റിലീസായി. തെറി മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് അലീ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് സിനിമ...

നടിമാർക്ക് പണം കുറവ്, നടന്മാർക്ക് അധികം – തപ്സീ

നടന്മാരെ താരതമ്യം ചെയ്യുമ്പോൾ നടിമാർക്ക് ലഭിക്കുന്നത് ചെറിയ തുകയാണ് എന്ന് ദക്ഷിണേന്ത്യയിലും, ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ തപ്സീ. കഴിഞ്ഞ രണ്ട് വർഷത്തിൽ തന്റെ പ്രതിഫലം കൂടിയിട്ടുണ്ട് എന്നാൽ നടന്മാരുടെ പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോൾ...

ഭഗത് മാനുവൽ രണ്ടാമതും വിവാഹിതനായി

മലർവാടി ആർട്‌സ് ക്ലബ്‌ പോലുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത നടൻ ഭഗത് മാനുവൽ രണ്ടാമതും വിവാഹിതനായി. ആദ്യ ഭാര്യ ഭാര്യയായ ഡാലിയയിൽ നിന്നും ഭഗത് വിവാഹ മോചനം തേടിയിരുന്നു. ആദ്യ വിവാഹത്തിൽ...
- Advertisement -

MOST POPULAR

HOT NEWS