Tag: Finance
ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ല; അനാവശ്യചെലവ് കുറയ്ക്കും: ധനമന്ത്രി
അനാവശ്യചെലവ് കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസ്ക്. 1500 കോടി രൂപയുടെ അധികച്ചെലവ് ഒഴിവാക്കും. അത്യാവശ്യ വിദേശയാത്രകള്‍ തുടരും. അത് ധൂര്‍ത്തല്ല. സാമ്പത്തികപ്രതിസന്ധി അടുത്തവര്‍ഷം മറികടക്കുമെന്നും ധനമന്ത്രി പറഞ്ഞു.
2020-21 സാമ്പത്തികവര്‍ഷം സര്‍ക്കാരിന്റെ ഏറ്റവും നല്ല...