Tag: fossil
കടൽത്തീരത്ത് നിന്നും ഫോസിൽ കണ്ടെത്തി നായ്ക്കുട്ടികൾ
ഏകദേശം ആറരക്കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഉണ്ടായിരുന്ന ജീവിയുടെ ഫോസിൽ കടൽത്തീരത്ത് നിന്ന് കണ്ടെത്തി രണ്ട് നായ്ക്കുട്ടികൾ. ബീച്ചിൽ നടക്കാനെത്തിയ ജോൺ ഗോപ്സിൽ എന്ന ബ്രിട്ടിഷ് നഴ്സിനൊപ്പം ഉണ്ടായിരുന്ന വളർത്തു നായ്ക്കുട്ടികളാണ് ഫോസിൽ...
പത്തിനെട്ടായിരം വർഷം പഴക്കമുള്ള നായക്കുട്ടിയുടെ ശരീരം കണ്ടെത്തി.
സൈബീരിയൻ മഞ്ഞുമലകളിൽ നിന്ന് മഞ്ഞിലുറഞ്ഞു പോയ നിലയിൽ പതിനെട്ടായിരം വർഷങ്ങൾ പഴക്കമുള്ള നായക്കുട്ടിയുടെ ശരീരം കണ്ടെത്തി. ഫോസിലുകൾക്കായുള്ള ഖനനത്തിൽ തണുപ്പിൽ ഉറഞ്ഞുപോയ നിലയിലാണ് തലയോട്ടിയുടേതെന്ന് കരുതുന്ന ഭാഗം ലഭിച്ചത്.
മുഖത്തെ പല്ലും, താടിയും അടക്കം...
പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു!
പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു എന്ന നിഗമനത്തിന് തെളിവ് ലഭിച്ചു. പാമ്പുകളുടെ പരിണാമ ഘട്ടത്തിലെ ഏറ്റവും നിർണ്ണായക കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കുന്ന ഫോസിൽ അർജന്റീനയിൽ നിന്നാണ് കണ്ടെടുത്തത്. പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു എന്ന അനുമാനത്തെ...