Tag: gadgets
അടുത്ത വർഷത്തോടെ ചില ഫോണുകളിൽ നിന്ന് വാട്സാപ്പ് അപ്രത്യക്ഷമാകും
ഈ വർഷം ഡിസംബർ മാസം അവസാനിക്കുന്നതോടെ ചില സ്മാർട്ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം നിലയ്ക്കും. 2020 മുതൽ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഒഎസുകളുടെ പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനാണ് വാട്സാപ്പ് പദ്ധതിയിടുന്നത്.
ഈ...
അഡോബിന്റെ ക്യാമറ ആപ്പ് വരുന്നു
ആപ്പിളിന്റെ പ്ലേ സ്റ്റോറിലായാലും, ഗൂഗിൾ ആപ്പ് സ്റ്റോറിൽ ആയാലും തേർഡ് പാർട്ടി ക്യാമറ ആപ്ലിക്കേഷനുകൾക്ക് ഒരു കുറവുമില്ല. നിരവധി വ്യത്യസ്തമായ ഫീച്ചറുകളാണ് ഓരോ ആപ്പും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ആ ശ്രേണിയിലേക്ക് ആർട്ടിഫിഷ്യൽ...
വെളളത്തിലൂടെ ശബ്ദം കടത്തിവിടുന്ന ഹെഡ്സെറ്റ്!
വിപ്ലവകരമായി മാറ്റവുമായി ഒരു ഹെഡ്സെറ്റ് ലണ്ടനിൽ പ്രദർശിപ്പിച്ചു. കേൾവിക്കുറവുകൾ ള്ളവർക്കുപോലും അവാച്യമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇൻമെഗ്രോ ഹെഡ്സെറ്റിൽ വായുവിലൂടെയല്ല, വെള്ളത്തിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്! നിലവിലെ സാങ്കേതിക വിദ്യയെ തന്നെ അപ്പാടെ പരിഷ്കരിക്കുന്ന രൂപകൽപനയായി...
കോക്കോണിക്സ്, കേരളത്തിന്റെ സ്വന്തം ലാപ്പ്ടോപ്പ്.
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് എന്ന സ്വപ്നം അടുത്ത ജനുവരിയോടെ സഫലമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺവിളയിൽ സ്ഥിതി ചെയ്യുന്ന, കെൽട്രോണിന്റെ പഴയ പ്രിന്റഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്...