Tag: gold rate
സ്വര്‍ണവില, പവന് 760 രൂപ കൂടി വീണ്ടും 32,000 രൂപയിലെത്തി
സ്വര്‍ണവില പവന് ഒറ്റയടിക്ക് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപകൂടി 4000 രൂപയിലുമെത്തി.
കേരളത്തിന്റെ സമീപകാല ചരിത്രത്തിലാദ്യമായാണ് ഒരുദിവസം പവന് 760 രൂപകൂടുന്നത്. ഒരുമാസംകൊണ്ട് വിലയില്‍ 2080 രൂപയാണ് വര്‍ധിച്ചത്.
ഫെബ്രുവരി...