Monday, March 20, 2023
Home Tags Health

Tag: health

കോവിഡ്-19ന്റെ പ്രതിരോധ മരുന്ന്; ആഗോള തലത്തില്‍ ഗവേഷണം പുരോഗമിക്കുന്നു….

കോവിഡ്-19നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ക്കിടയില്‍ ആശ്വാസം പകരുന്നതാണ് ഗവേഷണ ലോകത്ത് നിന്നെത്തുന്ന വാർത്തകള്‍.  54 സ്ഥലങ്ങളിലാണ് കോവിഡ്-19ന്റെ പ്രതിരോധ മരുന്നു വികസിപ്പിക്കാനുള്ള ആഗോള തല ഗവേഷണം പുരോഗമിക്കുന്നത്. ഇതിൽ രണ്ടു മരുന്നുകൾ രോഗികൾക്കു നൽകുന്ന...

ലോക വൃക്ക ദിനം 2020

നിങ്ങളുടെ ശരീരത്തിലെ എല്ലാ വിഷവസ്തുക്കളുടെയും ഫിൽ‌ട്ടറിംഗ് ആരാണ് ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ മുഷ്ടിപോലെ വലുപ്പമുള്ള വൃക്കകളാണ് നിങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നത്. ഇതിന്റെ പ്രവർത്തനത്തിലെ ചെറിയ പരാജയം ശരീരത്തിൻറെ മുഴുവൻ പ്രവർത്തനത്തെയും ദോഷകരമായി...

കൊറോണ വൈറസ് ബാധ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന, വലിയ കരുതലോടെ കേരളം..!!

കൊറോണ വൈറസ് ബാധയെ ലോകാരോഗ്യ സംഘടന (WHO) മഹാമാരിയെന്ന് പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വൻതോതിൽ വർധിച്ച സാഹചര്യത്തിലാണിതെന്ന് ലോകാരോഗ്യ സംഘടന തലവൻടെഡ്രോസ് അദാനോം പറഞ്ഞു. വിവിധ ലോകരാജ്യങ്ങളിൽ രോഗം...

റണ്‍ ഫോര്‍ യൂനിറ്റി – സ്പോർട്സ് കേരള മാരത്തൺ

കേരള കായികവകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂനിറ്റി എന്ന സന്ദേശവുമായി സ്പോർട്സ് കേരള മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഐക്യവും സാഹോദര്യവും പുലര്‍ത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിച്ച മാരത്തോൺ മത്സരങ്ങളിൽ മുതിർന്നവരും...

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ 21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം 21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ഇപ്പോഴിത് 18 വയസ്സാണ്. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ കർശനമാക്കുന്നതിന് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട്‌ ഭേദഗതി...

തൃശൂരിലെ കൊറോണ രോഗി സുഖപ്പെടുന്നു; 3252 പേർ നിരീക്ഷണത്തിൽ

തൃശൂരിലെ കൊറോണ രോഗി സുഖപ്പെടുന്നു; 3252 പേർ നിരീക്ഷണത്തിൽ തൃശൂരില്‍ കൊറോണ ബാധിച്ച വിദ്യാര്‍ഥി സുഖപ്പെടുന്നതിന്‍റെ സൂചനയായി പരിശോധനാഫലം. കഴിഞ്ഞ വ്യാഴാഴ്ച ശേഖരിച്ച സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. രണ്ടു സാംപിളുകളുടെ പരിശോധനയില്‍ കൊറോണ വൈറസ്...

ആനയാംകുന്ന് ഹയർസെക്കന്ററി സ്കൂളിൽ പനി പടരുന്നു; 42 പേർ ചികിത്സയിൽ

കോഴിക്കോട് കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പനി പടരുന്നു. 13 അധ്യാപകരും 42 കുട്ടികളുമാണ് നിലവില്‍ ചികില്‍സയിലുള്ളത്. കൂടുതല്‍ പരിശോധനക്കായി വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും രക്തസാംപിള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുട്ടികള്‍...
- Advertisement -

MOST POPULAR

HOT NEWS