Tag: Hyderabad
ഹൈദരാബാദ് ബലാത്സംഗം, പ്രതികളെ വെടിവച്ചു കൊന്നു
ഹൈദരാബാദില്‍ വനിതാ വെറ്റിനറി ഡോക്ടറെ വ്യക്തമായി പ്ലാനിട്ട് ബലാല്‍സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ചുട്ടെരിച്ച പ്രതികളെ പോലീസ് വെടിവച്ചു കൊന്നു.
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികൾ ചെയ്ത ക്രൂരകൃത്യം പുനഃരാവിഷ്കരിക്കാൻ ആവശ്യപ്പെടുകയും ഇതിനിടയിൽ...
ഡോക്ടറുടെ വധം; പ്രതികളിലേക്ക് എത്തിയത് മൊബൈൽ കോളിലൂടെ.
ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത്, കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച കേസിൽ പ്രതികളിലേക്ക് പോലീസ് എത്തിയത് മൊബൈൽ കോളിലൂടെ. കൊല്ലപ്പെടുന്നതിന് മുമ്പ് ഡോക്ടറുടെ ഫോണിൽ നിന്ന് പോയ അവസാന ഫോൺ കോളാണ് പ്രതികളിലേക്ക്...
വനിതാ തഹസിൽദാരെ തീകൊളുത്തി കൊലപ്പെടുത്തി
ഹൈദരാബാദിൽ വനിതാ തഹസില്‍ദാരെ ഓഫീസിലിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. തഹസില്‍ദാറിന്റെ ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ അക്രമി തീ കൊളുത്തുകയായിരുന്നു. മാരകമായി പൊള്ളലേറ്റ മുപ്പത്തിയഞ്ച് വയസ്സുള്ള...
ആശുപത്രിയിലെ സീലിംഗ് തകർന്ന് രോഗികൾക്ക് പരിക്ക്
ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണ് രണ്ട് രോഗികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സീലിംഗ് താഴെ വീഴുമ്പോൾ രണ്ട് രോഗികളും ആശുപത്രി...