Tag: Iceland
പത്ത് വർഷമായി കേടാകാതെ മക്ഡൊണാൾഡ്സ് ബർഗർ
ഐസ്ലാന്റിൽ പത്ത് വർഷമായി കേടുകൂടാതെയിരിക്കുന്ന മക്ഡൊണാൾഡ്സ് ബർഗറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ വിഷയം. മ്യൂസിയത്തിൽ പരിക്കില്ലാതെ പത്ത് വർഷം പിന്നിടുന്ന ബർഗറിന്റെ ആയുസ്സാണ് ചർച്ചയാകുന്നത്.
ബർഗർ കാലങ്ങളോളം കേടുകൂടാതെയിരിക്കുമെന്ന കേട്ടറിവിനെ തുടർന്ന്, അതൊന്ന്...