Tag: Idukki
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നേരിയ ഭൂചലനം!
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നേരിയ ഭൂചലനം!
രാത്രി 10.15നും 10.25നും മധ്യേയാണ് ഭൂചലനമുണ്ടായത്. നേരിയ പ്രകമ്പനത്തോടെ ശക്തമായ മുഴക്കത്തോടെയാണ് രണ്ട് വട്ടം ഭൂചലനമുണ്ടായത് എന്ന് പരിഭ്രാന്തരായ് നാട്ടുകാർ പറഞ്ഞത്.
സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന്...