Tuesday, June 28, 2022
Home Tags India

Tag: india

ഭീകരവാദികൾക്ക് സാമ്പത്തികസഹായം നൽകുന്നു; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കരുതെന്ന് നിർദ്ദേശം  

ഭീകരവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിൽ പാക്കിസ്ഥാൻ  പരാജയപ്പെട്ട  സാഹചര്യത്തിൽ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തണമെന്ന് ആഗോളസംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എടി എഫ് )ന്റെ ശുപാർശ. ഭീകരവാദ...

ഫെബ്രുവരി 15 മുതല്‍ 29 വരെ ഫാസ്ടാഗ് സൗജന്യമായി നല്‍കും; കേന്ദ്ര ഗതാഗത മന്ത്രാലയം.

ന്യൂഡല്‍ഹി : ഫാസ്ടാഗ് വാങ്ങാത്തവര്‍ക്ക്  സൗജന്യമായി നല്‍കാന്‍ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഫെബ്രുവരി 15 മുതല്‍ 29 വരെ ഫാസ്ടാഗ് സൗജന്യമായി നല്‍കാന്‍ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ ഫീസായ 100...

ഗോവയില്‍ മദ്യത്തിന് 50% വിലവർധന, കേരളത്തിൽ ഇനി എന്ന് ?

മദ്യവിലയില്‍ അമ്പത് ശതമാനത്തിന്‍റെ വർധനവിനൊരുങ്ങി ഗോവ സർക്കാർ. ഏപ്രില്‍ ഒന്നു മുതല്‍ വില വർധിപ്പിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിലാണ് ഈ കാര്യം അറിയിച്ചത്.സംസ്ഥാനം കടന്നു പോകുന്ന സാമ്പതിക മാന്ദ്യത്തില്‍...

സംസ്ഥാന സർക്കാരിന്‍റെ പട്ടിക തള്ളി കേന്ദ്രം; സെലിബ്രെറ്റികളെ ഒഴിവാക്കി പത്മ പുരസ്കാരങ്ങള്‍ നല്‍കിയത് സാധാരണകാർക്ക്

തിരുവന്തപുരം : ഈ വര്‍ഷത്തെ പത്മ അവാര്‍ഡിനുള്ള സംസ്ഥാന സർക്കാരിന്‍റെ പട്ടികയില്‍ നിന്ന് ആരെയും പരിഗണിക്കാതെ കേന്ദ്രം.മമ്മൂട്ടി,സുഗുതകുമാരി ,എം.ടി വാസുദേവന്‍ നായർ എന്നിങ്ങനെ സമൂഹത്തിലെ പ്രഗല്‍ഭരടങ്ങുന്ന 56 പേരുടെ പട്ടികയാണ് കേരളം നല്‍കിയിരുന്നത്. എന്നാല്‍...

അണ്ടര്‍ 19 ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍ . സെമിഫൈനലില്‍ പാക്കിസ്ഥാനെ 10 വിക്കറ്റിന് തോല്‍പിച്ചാണ് നീലപ്പടയുടെ ഫൈനൽ പ്രവേശനം .പാക്കിസ്ഥാന്‍ 172, ഇന്ത്യ 176/0. യശസ്വി ജയ്സ്വാൾ സെഞ്ചുറിയും ദിവ്യാന്‍ഷ്...

യുഎഇ കോടതികളുടെ വിധികള്‍ ഇനി ഇന്ത്യയില്‍ നടപ്പാക്കാം ; കേന്ദ്രം വിജ്ഞാപനമിറക്കി

യുഎഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധികൾ ഇനി ഇന്ത്യയിലും നടപ്പാക്കാനാകും. ഇതു സംബന്ധിച്ച് കേന്ദ്രനിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തികകുറ്റകൃത്യക്കേസുകളിൽ പ്രതിസ്ഥാനത്തുള്ള പ്രവാസികൾ നാട്ടിലെത്തിയാൽ യുഎഇയിലെ കോടതി വിധി ഇനി ഇന്ത്യയിൽ...

സി.എ.എയില്‍ സ്റ്റേ ഇല്ല; കേസില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിന് നാലാഴ്ച്ച സമയം

പൗരത്വ നിയമഭേദഗതിയിൽ സമർപ്പിച്ച ഹർജികളിൽ മറുപടി നൽകുന്നതിന് കേന്ദ്രത്തിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുെതെന്നും സുപ്രീംകോടതി നിർദേശം നൽകി. ചീഫ്...

സോഷ്യല്‍ മീഡിയയിലും പോണ്‍ നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

സോഷ്യല്‍ മീഡിയയിലും പോണ്‍ നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ 2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 857 അശ്ലീല വെബ്സൈറ്റുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ അശ്ലീല ചിത്രങ്ങളും വിഡിയോകളും അത്തരം സൈറ്റുകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയകളിലൂടെയും...

കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു!

കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. മുംബൈ താരാപീരിലെ കെമിക്കല്‍ സോണിലെ കമ്പനിയില്‍ ശനിയാഴ്ച വൈകീട്ടാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഒരു യൂണിറ്റില്‍...

ഒമാന്‍ സുല്‍ത്താന്റെ വിയോഗത്തില്‍ തിങ്കളാഴ്ച ഇന്ത്യയില്‍ ദുഃഖാചരണം ആചരിച്ചു

ന്യൂഡൽഹി: ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ അൽ സഈദിന്റെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്ര സർക്കാർ, തിങ്കളാഴ്ച ഇന്ത്യയിൽ ദുഃഖാചരണം ആചരിച്ചു.വെള്ളിയാഴ്ച വൈകീട്ടാണ് ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് അൽ സഈദ് (79) അന്തരിച്ചത്. 'വിശിഷ്ട...
- Advertisement -

MOST POPULAR

HOT NEWS