Tag: india
നിർഭയ കേസ്: രണ്ട് പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി.
നിർഭയ കേസിലെ വധശിക്ഷയ്ക്ക് എതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ മുകേഷ് സിംഗ്,വിനയ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് എൻ.വി രമണ, അരുൺ മിശ്ര,...
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; ഇനി ‘രാജ്യഹൃദയം’ പിടിക്കാന്‍ പോരാട്ടം
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അടുത്തമാസം 8ന്. 11നാണ് വോട്ടെണ്ണല്‍. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടെയാണ് രാജ്യതലസ്ഥാനം വിധിയെഴുതുന്നത്. ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് ത്രികോണമല്‍സരമാണ് നടക്കുക.
തണുത്തുവിറയ്ക്കുന്ന, പ്രക്ഷോഭങ്ങള്‍ തിളച്ചുമറിയുന്ന ഡല്‍ഹി...
അഞ്ചുപേരുടെ ജീവനെടുത്ത പുള്ളിപ്പുലി; പിടികൂടാൻ മൂന്നുആനകൾ രംഗത്ത്; ആകാംക്ഷ
ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടിക്കാൻ ആനകൾ രംഗത്ത്. അഞ്ചു പേരുടെ ജീവനെടുക്കുകയും 12 പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ പിടിക്കാനാണ് വനപാലകർ ആനകളെ നിയോഗിച്ചത്.
കരിമ്പ് പാടങ്ങളിലും മറ്റും പുള്ളിപ്പുലിയെ തിരഞ്ഞിറങ്ങാൻ...
സ്വര്‍ണത്തിന് റെക്കോര്‍ഡ് വില, പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ.
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഗ്രാമിന് 3640 രൂപയായതാണ് സ്വര്‍ണത്തിന് ഇതിന് മുമ്പുണ്ടായ...
പൗരത്വ ബിൽ രാജ്യസഭയും പാസ്സാക്കി
വിവാദമായ ദേശീയ പൗരത്വ ബിൽ ലോക്സഭയ്ക്ക് പുറകെ രാജ്യസഭയും പാസ്സാക്കി. 125 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 105 അംഗങ്ങൾ ബില്ലിനെ എതിർത്തു. സെലക്ട് കമ്മറ്റിക്ക് ബില്ല് വിടണമെന്ന സിപിഎമ്മിന്റെ കെ.കെ. രാഗേഷ് ഉന്നയിച്ച...
ഉന്നാവ് ബലാത്സംഗ കേസിൽ വിധി 16 ന്.
ഉന്നാവ് ബലാത്സംഗ കേസിൽ വിധി ഡിസംബർ 16ന് ഡൽഹി കോടതി പ്രസ്താവിക്കും. ഹൈദരാബാദ് സംഭവത്തിന് ശേഷം രാജ്യം ഉറ്റുനോക്കുന്ന വിധിയാണ് ഇത്.
കേസിൽ സിബിഐയുടെ വാദവും, അടച്ചിട്ട കോടതി മുറിയിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും...
ഡൽഹി ബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടനെന്ന് റിപ്പോർട്ട്
രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സംഭവം നടന്ന് ഏഴു വർഷങ്ങൾ പൂർത്തതിയാകുന്ന ഡിസംബർ 16ന് ശിക്ഷ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന...
ഹൈദരാബാദ് ബലാത്സംഗം, പ്രതികളെ വെടിവച്ചു കൊന്നു
ഹൈദരാബാദില്‍ വനിതാ വെറ്റിനറി ഡോക്ടറെ വ്യക്തമായി പ്ലാനിട്ട് ബലാല്‍സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ചുട്ടെരിച്ച പ്രതികളെ പോലീസ് വെടിവച്ചു കൊന്നു.
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികൾ ചെയ്ത ക്രൂരകൃത്യം പുനഃരാവിഷ്കരിക്കാൻ ആവശ്യപ്പെടുകയും ഇതിനിടയിൽ...
ദയാവധം ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികൾ
ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ കോടതിയെ സമീപിച്ചു. വെല്ലൂർ ജയിലിൽ കഴിയുന്ന പ്രതികളായ നളിനി ശ്രീഹരനും, ഭർത്താവ് മുരുകനും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു....
പശുക്കൾക്കും കോട്ട് !
ചൂട് മാറി തണുപ്പ് കാലം ആരംഭിച്ചതോടെ ഗോശാലകളിലെ പശുക്കൾക്ക് കോട്ട് വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ് അയോധ്യയിലെ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ. ചണം കൊണ്ടുള്ള, മുന്നൂറ് രൂപയോളം വരുന്ന കോട്ടാണ് ഇതിനുവേണ്ടി വാങ്ങുന്നത്.
ബൈശിംഗ്പുർ ഗോശാലയിലെ 1200...