Saturday, August 13, 2022
Home Tags India

Tag: india

റേഷൻ കട വഴി ബാങ്കിങ്!

റേഷൻ കടകൾ വഴി ബാങ്കിങ് സേവനങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകളുമായി സർക്കാർ ഉടൻ തന്നെ ധാരണയിലെത്തും. എസ്ബിഐക്ക് പുറമേ എച്ഡിഎഫ്സി, കോട്ടക്ക് മഹീന്ദ്ര,...

പ്രായം കുറഞ്ഞ ജഡ്ജിയെന്ന റെക്കോർഡ് നേടാനൊരുങ്ങി ഇരുപത്തിയൊന്നുകാരൻ

രാജ്യത്തെ ഇതുവരെയുള്ള ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയാവാൻ ഒരുങ്ങി മായങ്ക് പ്രതാപ് സിങ് എന്ന ജയ്പൂർ സ്വദേശി. വെറും ഇരുപത്തിയൊന്ന് വയസ്സാണ് മായങ്കിന്റെ പ്രായം. ജുഡീഷ്യൽ സർവ്വീസ് പരീക്ഷയിൽ പങ്കെടുക്കാനുള്ള പ്രായം 23...

‘ബാർക്’ ഇന്ത്യയുടെ വൈസ്പ്രസിഡന്റ് ജഗദീപ് ദിഗെ അന്തരിച്ചു.

ടെലിവിഷൻ റേറ്റിങ് സ്ഥാപനമായ BARC ഇന്ത്യയുടെ സീനിയർ മാർകോം ആൻഡ് ബിസിനസ് ഡവലപ്മെൻറ് വൈസ് പ്രസിഡന്റ് ജഗദീപ് ദിഗെ ഇന്നലെ മുംബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു അദ്ദേഹത്തിന്. മുൻ ബാർക് ഇന്ത്യ...

ഇന്ത്യ × വെസ്റ്റിൻഡീസ് ആദ്യ ടി20 മത്സരം അനിശ്ചിതത്വത്തിൽ

മുബൈയിൽ വരുന്ന ഡിസംബർ ആറിന് നിശ്ചയിച്ചിരിക്കുന്ന വെസ്റ്റിൻഡീസിന് എതിരായുള്ള ആദ്യ ടി20 മത്സരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ. മത്സരത്തിന് ഒരുക്കേണ്ട സുരക്ഷ നൽകാനാവില്ല എന്ന് മുംബൈ നിലപാട് എടുത്തത്തോടെയാണ് ആദ്യ മത്സരത്തിന്റെ ഭാവി തുലാസിലായത്. ബാബ്റി...

മൊബൈൽ പരസ്യ തട്ടിപ്പിൽ ഇന്ത്യ ഒന്നാംസ്ഥാനത്ത്!

മൊബൈൽ മാർക്കറ്റിങ് അസോസിയേഷൻ നടത്തിയ പഠനത്തിലെ കണക്കുകൾ പ്രകാരം 62 ശതമാനത്തോടെ മൊബൈൽ പരസ്യ തട്ടിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്‌. അസോസിയേഷൻ നടത്തിയ സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം വിപണനക്കാരും വിശ്വസിക്കുന്നത് പരസ്യ തട്ടിപ്പ് ഭാവിയിൽ...

പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഏത് മതവിഭാഗത്തിൽ പെടുന്നവർ ആയാലും ഈ വിഷയത്തിൽ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ആസാം സംസ്ഥാനത്ത് പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ...

മൂന്നുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച കേസ് രണ്ടുപേർ റിമാൻഡിൽ

മണ്ണുത്തി നടത്തറയിൽ ഭർത്താവിനേയും, മൂന്നുവയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം പോയ യുവതിയേയും, യുവാവിന്റെ മാതാവിനേയും കോടതി റിമാന്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഗ്രീഷ്മ (21), പട്ടിക്കാട് തൈക്കാവിൽ വീട്ടിൽ ബീവി (55)...

ജാർഖണ്ഡ് ബിജെപിയിൽ കലാപക്കൊടി

എൻഡിഎ സഖ്യം തകർന്നതിന് പിന്നാലെ ജാർഖണ്ഡിലെ ബിജെപിക്കുള്ളിൽ കലാപക്കൊടി ഉയർന്നു. മുഖ്യമന്ത്രി രഘുബർ ദാസിനെതിരെ മത്സരിക്കുമെന്ന് സംസ്ഥാനത്തെ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി സരയു റോയ് പ്രഖ്യാപിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചേക്കില്ലയന്ന സൂചനയെ...

ഡൽഹിയിൽ ഓക്സിജൻ ബാറുകൾ

അന്തരീക്ഷ മലിനീകരണം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ ഓക്‌സിജന്‍ ബാറുകള്‍ തുറന്നു! വെറും 15 മിനിറ്റുകൾ ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് വിലയിട്ടിരിക്കുന്നത്. ‘ഓക്‌സി പ്യൂര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓക്‌സിജന്‍...

മൂന്നാം ചന്ദ്ര ദൗത്യവുമായി ഐഎസ്ആർഒ

ഒരിക്കൽ പരാജയപ്പെട്ട ദൗത്യത്തിന് ഇന്ത്യൻ സ്‌പേസ് റിസർച്ച് സെന്റർ വീണ്ടും ഒരുങ്ങുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ പേടകമിറക്കാനുള്ള രണ്ടാം ദൗത്യത്തിനാണ് ഐ.എസ്.ആർ.ഒ. ഒരുങ്ങുന്നത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ ആശയവിനിമയം നഷ്ടപ്പെട്ട് പേടകം ഇടിച്ചിറങ്ങിയത് മൂലം ദൗത്യം...
- Advertisement -

MOST POPULAR

HOT NEWS