Saturday, August 13, 2022
Home Tags India

Tag: india

പുരാവസ്തു ഖനനം ഇന്ദ്രപ്രസ്ഥം തേടി

ഇതിഹാസമായ മഹാഭാരതകാലത്തെ ശേഷിപ്പുകൾ തേടി പുരാനകിലയിൽ പുരാവസ്തു വകുപ്പ് പര്യവേക്ഷണം ആരംഭിച്ചു. പാണ്ഡവരുടെ രാജധാനിയായി മഹാഭാരതത്തിൽ വിശേഷിപ്പിക്കുന്ന ഇടമാണ് ഇത്. മുൻപ് നടത്തിയിട്ടുള്ള പര്യവേക്ഷണങ്ങളുടെ തുടർച്ചയാണ് ഈ ഉത്ഖനനവും.നിലവിൽ മുഗൾ ശൈലിയിലുള്ള നിർമാണഘടനയാണ്...

അയോഗ്യരാക്കിയ എംഎൽഎമ്മാർ ബിജെപിയിൽ ചേർന്നു

കർണാടകയിൽ സ്പീക്കർ അയോഗ്യരാക്കിയ വിമത എംഎൽഎമ്മാരിൽ, ഐ.എം.എ പൊൻസി അഴിമതിയിൽ അന്വേഷണം നേരിടുന്ന റോഷൻ ബെയ്ഗ് ഒഴിക്കയുള്ളവർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്-ജെ.ഡി.എസ് പാർട്ടിയിൽ പെട്ടവരാണ് ഇവർ. വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവർക്ക്...

ശബരിമല, ഏഴംഗ ഭരണഘടനാ ബെഞ്ചിന്

ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് കൈമാറി. പുതിയ ഭരണഘടനാ ബഞ്ച് ചീഫ് ജസ്റ്റിസ് നിശ്ചയ്ക്കും. പ്രായ വ്യത്യാസം ഇല്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷം സെപ്റ്റംബർ...

ഐസിസി റാങ്കിംഗിൽ ഇന്ത്യൻ മേധാവിത്വം

ഐ.സി.സി പുറത്തിറക്കിയ റാങ്കിംഗ് പട്ടിക പ്രകാരം ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളുടെ സമഗ്ര ആധിപത്യം. ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനവും വിരാട് കോഹ്‌ലിയും (895 പോയിന്റ്) രണ്ടാം സ്ഥാനത്ത് രോഹിത് ശർമ്മയുമാണ് (863...

സിഗ്നൽ മത്സ്യത്തെ കേരളത്തിൽ കണ്ടെത്തി

ഇന്ത്യയിൽ ആദ്യമായി സിഗ്നൽ മത്സ്യത്തെ കേരളത്തിൽ കണ്ടെത്തി. ഇന്ത്യയിൽ മാത്രം ഇതുവരെ 2450ൽ പരം സമുദ്ര മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, കേരള തീരത്ത് നിന്ന് ഒരു സിഗ്നൽ മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ഇതാദ്യമാണ്. സമുദ്ര...

തേജസ്സ് ആദ്യമാസം നേടിയ ലാഭം 70 ലക്ഷം

രാജ്യത്തെ തന്നെ ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ്സ് എക്സ്പ്രസ് വരുമാനത്തിന്റെ കാര്യത്തിൽ ആദ്യ മാസം തന്നെ സ്വന്തമാക്കിയത് സ്വപ്നതുല്യമായ നേട്ടം. ഒരു മാസത്തെ കണക്കുകൾ പുറത്ത് വരുമ്പോൾ നേട്ടം ഒന്നും രണ്ടുമല്ല 70...

ജെഎൻയുവിൽ പ്രതിഷേധം പുകയുന്നു…

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം പുകയുന്നു. ഫീസ് വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളെ ചൊല്ലിയാണ് ഇപ്പോഴത്തെ പ്രതിഷേധം. സമരത്തിനായി ഇറങ്ങിയ വിദ്യാർത്ഥികളെ പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.ഇക്കഴിഞ്ഞ ദിവസം ഫീസ് വർദ്ധന...

പാക് മ്യൂസിയത്തിൽ അഭിനന്ദിന്റെ പ്രതിമയും!

പാകിസ്ഥാൻ വ്യോമസേനയുടെ കറാച്ചിയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ട ശേഷം വിട്ടയക്കപ്പെട്ട ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ പ്രതിമ പ്രദർശനത്തിന് വച്ചത് വാർത്തയായി. പാകിസ്ഥാനിൽ നിന്നുള്ള...

അയോധ്യയിൽ ഹൈക്കോടതി വിധി തിരുത്തി സുപ്രീം കോടതി

ഒരു നൂറ്റാണ്ടിലധികം നീണ്ട തർക്കത്തിന് അന്ത്യംകുറിച്ച് സുപ്രീം കോടതി വിധി. ഏക്കഅയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള അലഹബാദ്...

വൈറലായി ഒരു വിസിറ്റിങ് കാർഡ്

സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി വൈറലാണ് ഒരു വിസിറ്റിംഗ് കാർഡ്‌. ഗീത കലെ എന്ന മാറാഠി സ്ത്രീയുടെ വിസിറ്റിംഗ് കാര്‍ഡ് ആണ് സമൂഹമാധ്യങ്ങളിൽ തരംഗമായത്.ഗീതാ കലെ എന്തൊക്കെ ചെയ്യുമെന്നും, അതിന് അവര്‍ക്ക് മാസം...
- Advertisement -

MOST POPULAR

HOT NEWS