Tag: Indian TEAM
ബൂംറ വെറും ബേബിയെന്ന് പാക് താരം
സ്വിങ് കൊണ്ടും, പേസ് കൊണ്ടും ബാറ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്ന ഇന്ത്യൻ പേസ് സെൻസേഷൻ ജസ്പ്രീത് ബൂംറ വെറും ബേബിയാണെന്ന് മുൻ പാക് ഓൾറൗണ്ടർ അബ്ദുൾ റസാഖ്.
ഏകദിനത്തിൽ ഒന്നാം റാങ്കും, ടെസ്റ്റിൽ അഞ്ചാം റാങ്കും...
സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിൽ.
ടീമിൽ ഉൾപ്പെടുത്തിയിട്ടും അവസരങ്ങൾ നൽകാതെ അടുത്ത പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് വിവാദമായത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ തിരിച്ചെത്തി. വിന്‍ഡീസിനെതിരെ ഡിസംബറില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ...
മികച്ച ബൗളർ ബൂമ്രയല്ല മറ്റൊരു ഇന്ത്യൻ താരമെന്ന് സ്റ്റെയ്ൻ
നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർ ബൂമ്രയാണെന്നാണ് ഭൂരിഭാഗം പേരും വിലയിരുത്തുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും പുലര്‍ത്തുന്ന സ്ഥിരതയും, ആക്രമണോത്സുക ബൗളിംഗും താരത്തെ അപകടകരിയാക്കുന്നു.
എന്നാല്‍ ദക്ഷിണാഫ്രിക്കൻ പേസർ സ്റ്റെയിനിന്റെ അഭിപ്രായത്തിൽ ബാറ്റ്സ്മാന്മാരെ...
ഐസിസി റാങ്കിംഗിൽ ഇന്ത്യൻ മേധാവിത്വം
ഐ.സി.സി പുറത്തിറക്കിയ റാങ്കിംഗ് പട്ടിക പ്രകാരം ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളുടെ സമഗ്ര ആധിപത്യം. ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനവും വിരാട് കോഹ്ലിയും (895 പോയിന്റ്) രണ്ടാം സ്ഥാനത്ത് രോഹിത് ശർമ്മയുമാണ് (863...
കോഹ്ലിക്കും കഴിയില്ല രോഹിത്തിനെ പോലെ.
തന്റെ നൂറാം ടി20 മത്സരത്തിൽ രോഹിത്ത് പുറത്തെടുത്ത വെടിക്കെട്ടിനെ പുകഴ്ത്തുകയാണ് ഇന്ത്യയുടെ എക്കാലത്തേയും സ്ഫോടനാത്മക ബാറ്റ്സ്മാൻ ആയിരുന്ന സെവാഗ്. അത്ഭുത നേട്ടങ്ങൾ അനായാസം അനായാസമായി നേടുന്ന വിരാട് കോഹ്ലിക്ക് പോലും അസാധ്യമായ കാര്യങ്ങൾ...
കൊല്‍ക്കത്ത ടെസ്റ്റിൽ ധോണി!
ഇന്ത്യയിൽ നടക്കാൻ പോകുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്‍ ഇന്ത്യന്‍ നായകന് ധോണി ഉണ്ടാകും പക്ഷേ കളിക്കാരനായല്ല, കോമന്റേറ്ററുടെ റോളിലാകും എന്ന് മാത്രം. മത്സരത്തിന്റെ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍...
തോൽവിയിലും തലയുയർത്തി ഹിറ്റ്മാൻ
ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ട്വന്റി 20 പരാജയത്തിൽ അവസാനിച്ചു എങ്കിലും ഒരുപിടി റെക്കോർഡുകൾ റെക്കോഡ് ബുക്കിൽ സ്വന്തം പേരിൽ എഴുതി ചേർത്തു ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ.
ഇന്ത്യക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര...
ഇന്ത്യൻ ടീമിന് തീവ്രവാദ ഭീഷണി
ക്യാപ്റ്റൻ കോഹ്ലിയുടെ അഭാവത്തിൽ ബംഗ്ലാദേശിനെതിരായി T20 പരമ്പരയ്ക്ക് ഇറങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി.
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ആദ്യ T20 മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും, മറ്റ് പ്രമുഖ രാഷ്ട്രീയക്കാരേയും...