Tag: Indian
കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം!
കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പൂനമല്ലിക്ക് അടുത്തുള്ള ചെമ്പാരക്കം ഇവിപി ഫിലിം പാര്‍ക്കില്‍ സെറ്റ് ഇടുന്നതിനിടെ ക്രെയിനിന്റെ ഒരുഭാഗം പൊട്ടിവീഴുകയായിരുന്നു. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍...
കായികരംഗത്തെ ഓസ്ക്കാർ ആയ ലോറസ് പുരസ്ക്കാരം സച്ചിന്
ലോറിയസ് ലോക കായിക പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ക്ക്. 20 വര്‍ഷത്തെ മികച്ച കായിക നിമിഷമെന്ന അംഗീകാരത്തിനാണ് ക്രിക്കറ്റ് ദൈവം അര്‍ഹനായത്. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് മികച്ച വനിത...
ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; നടപടികള്‍ ഉടൻ
കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഉടന്‍ തുടങ്ങും. ബെയ്ജിങ്ങിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചൈനീസ് അധികൃതരുമായി ആശയവിനിമയം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ...
ഗാനഗന്ധർവ്വന് ഡോ.കെ.ജെ.യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍.!!! ആശംസിച്ച സിനിമാലോകം
ഗാനഗന്ധർവ്വന് ഡോ.കെ.ജെ.യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍.പാട്ടിന്റെ പാലാഴിയായ ഗാനഗന്ധർവ്വന് ആറു പതിറ്റാണ്ടായി മലയാളികളുടെ നാദവിസ്മയമായി വിരാജിക്കുന്നു.
ഏഴ് പതിറ്റാണ്ടിലേറെയായി മലയാളി ഈ ശബ്ദം കേള്‍ക്കുന്നു. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ ഗാനാലാപനം തലമുറകള്‍ പിന്നിട്ട് ഇപ്പോഴും...
പാക് മ്യൂസിയത്തിൽ അഭിനന്ദിന്റെ പ്രതിമയും!
പാകിസ്ഥാൻ വ്യോമസേനയുടെ കറാച്ചിയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ട ശേഷം വിട്ടയക്കപ്പെട്ട ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ പ്രതിമ പ്രദർശനത്തിന് വച്ചത് വാർത്തയായി. പാകിസ്ഥാനിൽ നിന്നുള്ള...