Tag: karnataka
എച്ച്.ആര്. ഭരദ്വാജ് അന്തരിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന എച്ച്.ആര്. ഭരദ്വാജ് അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഒന്നാം യു.പി.എ സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യാനന്തരം അശോക് കുമാര്‍ സെന്നിന് ശേഷം ഏറ്റവും കൂടുതല്‍കാലം...
അയോഗ്യരാക്കിയ എംഎൽഎമ്മാർ ബിജെപിയിൽ ചേർന്നു
കർണാടകയിൽ സ്പീക്കർ അയോഗ്യരാക്കിയ വിമത എംഎൽഎമ്മാരിൽ, ഐ.എം.എ പൊൻസി അഴിമതിയിൽ അന്വേഷണം നേരിടുന്ന റോഷൻ ബെയ്ഗ് ഒഴിക്കയുള്ളവർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്-ജെ.ഡി.എസ് പാർട്ടിയിൽ പെട്ടവരാണ് ഇവർ. വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവർക്ക്...
കോപ്പിയടി തടയാൻ തലയിൽ കാർബോർഡ് പെട്ടികൾ!
കർണാടകയിലെ ഒരു പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ 50 ഓളം വിദ്യാർത്ഥികൾ പരീക്ഷകളിൽ പകർത്തുന്നത് ഒഴിവാക്കാൻ കാർട്ടൂണുകൾ ധരിക്കാൻ നിർബന്ധിതരായി. ഭഗത് പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. കോപ്പി ചെയ്യാതിരിക്കാൻ പരീക്ഷ എഴുതുന്നതിനിടയിൽ കാർഡ്ബോർഡ് ബോക്സുകൾ (കാർട്ടൂണുകൾ)...