Monday, March 20, 2023
Home Tags Kerala cm

Tag: kerala cm

സി.എ.എയില്‍ സ്റ്റേ ഇല്ല; കേസില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിന് നാലാഴ്ച്ച സമയം

പൗരത്വ നിയമഭേദഗതിയിൽ സമർപ്പിച്ച ഹർജികളിൽ മറുപടി നൽകുന്നതിന് കേന്ദ്രത്തിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുെതെന്നും സുപ്രീംകോടതി നിർദേശം നൽകി. ചീഫ്...

കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ...

കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്ന് അറിയാം. മുഖ്യമന്ത്രിക്ക് നൽകിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി...

ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാൻ വിദ്യാലയങ്ങളില്‍ ഭരണഘടന വായിക്കും: മുഖ്യമന്ത്രി

സ്കൂള്‍, കോളജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. തീരുമാനം ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോളജ് യൂണിയന്‍ ഭാരവാഹിത്വത്തില്‍ 50 % സ്ത്രീസംവരണവും പരിഗണിക്കും. സംസ്ഥാനത്തിന്‍റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും...

യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍, നന്ദിയറിയിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷം ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി . മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ഗാന്ധി അഭിനന്ദനക്കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയെന്ന് രാഹുല്‍ കത്തിൽ പറഞ്ഞു. കത്ത് ട്വിറ്ററില്‍ പങ്കുവച്ച്...

മന്ത്രിമാരുടെ വിദേശയാത്രയെ വിമര്‍ശിച്ച്‌ ഹൈക്കോടതി

നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതിവിധി ഒരു വർഷമായിട്ടും നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യക്കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി. ഒരു വർഷം മുമ്പ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച...

ഉമ്മൻചാണ്ടിക്ക് ഡെങ്കിപ്പനി!

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ഉമ്മൻചാണ്ടിയുടെ ആശുപത്രി അധികൃതർ അറിയിച്ചു. പനിയെ തുടർന്നുള്ള വിശ്രമത്തിൽ...

മുഖ്യമന്ത്രിക്കുള്ള പരാതി ഓൺലൈനായി നൽകാം

കേരള മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഇനി പരാതികൾ ഓൺലൈനായി നൽകാം. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പരാതി നൽകേണ്ടത്. പന്ത്രണ്ടായിരത്തോളം വരുന്ന സർക്കാർ ഓഫീസുകളെ ഓൺലൈൻ സംവിധാനവുമായി ഇതിനുവേണ്ടി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ പരാതിക്കാരന്റെ അല്ലെങ്കിൽ...

മുഖ്യനൊപ്പം കാലുകൊണ്ടൊരു സെൽഫി

ജന്മദിനത്തിൽ മുഖ്യമന്ത്രിയെ കണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ എത്തിയ രണ്ടു കൈകളും ഇല്ലാത്ത യുവാവിനെ പരിചയപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും, അതിനോടൊപ്പം പങ്കുവച്ച ഹസ്തദാനത്തിന് പകരം യുവാവിന്റെ കാൽ പിടിയ്ക്കുന്ന ചിത്രവും...
- Advertisement -

MOST POPULAR

HOT NEWS