Tag: kerala Congress
യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍, നന്ദിയറിയിച്ച് മുഖ്യമന്ത്രി
പ്രതിപക്ഷം ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി . മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ഗാന്ധി അഭിനന്ദനക്കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയെന്ന് രാഹുല്‍ കത്തിൽ പറഞ്ഞു. കത്ത് ട്വിറ്ററില്‍ പങ്കുവച്ച്...
കെഎം മാണിയുടെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കണമെന്ന് ആവശ്യം
കേരളത്തിൽ ഏറ്റവും അധികം വർഷങ്ങൾ എംഎൽഎയും മന്ത്രിയുമായിരുന്ന അന്തരിച്ച കെ.എം.മാണിയുടെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം. ഇതിന് വേണ്ട സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് മുഖ്യമന്ത്രി...
സരിത നായർക്ക് തടവ്
കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടിയെന്ന കോയമ്പത്തൂർ സ്വദേശി ത്യാഗരാജന്റെ പരാതിയിൽ സോളാർ തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രതി സരിത നായർക്ക് മൂന്ന് വർഷം തടവും ഒപ്പം പതിനായിരം രൂപ...
മേയർ പഴയ എസ്എഫ്ഐ സ്വഭാവം കാണിക്കരുതെന്ന് ഹൈബി
കൊച്ചി മേയർ സൗമിനി ജെയിനെതിരെ ഹൈബി ഈഡൻ രംഗത്ത്. മേയറെ പരോക്ഷമായി വിമർശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി രംഗത്തെത്തിയത്.
തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയായ മേയർക്ക് കോൺഗ്രസിന്റെ സംസ്കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്ന...
അബ്ദുള്ളക്കുട്ടി ബിജെപി ഉപാധ്യക്ഷൻ!
സിപിഎമ്മിൽ നിന്നും കോണ്‍ഗ്രസ്സിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും എത്തിയ മുന്‍ എംഎല്‍എയും, എംപിയുമായ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കേരളത്തിലെ...