Thursday, December 8, 2022
Home Tags Kerala government

Tag: kerala government

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തൊഴില്‍ നൈപുണ്യവികസനത്തിന് അക്കാദമി സ്ഥാപിക്കും

സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും കെട്ടിടനിര്‍മ്മാണ ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും തൊഴില്‍ നൈപുണ്യം ലഭ്യമാക്കാന്‍ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അക്കാദമി സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. കെട്ടിട...

സി.എ.എയില്‍ സ്റ്റേ ഇല്ല; കേസില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിന് നാലാഴ്ച്ച സമയം

പൗരത്വ നിയമഭേദഗതിയിൽ സമർപ്പിച്ച ഹർജികളിൽ മറുപടി നൽകുന്നതിന് കേന്ദ്രത്തിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുെതെന്നും സുപ്രീംകോടതി നിർദേശം നൽകി. ചീഫ്...

മന്ത്രിമാരുടെ വിദേശയാത്രയെ വിമര്‍ശിച്ച്‌ ഹൈക്കോടതി

നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതിവിധി ഒരു വർഷമായിട്ടും നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യക്കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി. ഒരു വർഷം മുമ്പ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച...

വരുന്നു, സർക്കാർ തട്ടുകട

രാത്രികാലങ്ങളിൽ വഴിയോരത്തെ തട്ടുകടകളിൽ നിന്ന് ചൂടോടെ, രുചിയൂറുന്ന തട്ടുകട ഭക്ഷണം കഴിക്കാത്ത മലയാളികളുണ്ടോ? ശീതീകരിച്ച, ചൈനീസ് വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകളേക്കാൾ ഭൂരിഭാഗവും ആശ്രയിക്കുന്നത് താരതമ്യേന വിലകുറഞ്ഞ, എന്നാൽ മികച്ച രുചി പ്രദാനം ചെയ്യുന്ന...

പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്താൻ ഹൈക്കോടതി

പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ ഇറങ്ങിയ സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിർദ്ദേശം. നിലവിലെ പാലം പൊളിച്ചുപണിയുന്നതിന് മുന്നേ ഭാരപരിശോധന മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ പരിശോധനയുടെ മുഴുവൻ ചിലവുകളും പാലം...

മുഖ്യമന്ത്രിക്കുള്ള പരാതി ഓൺലൈനായി നൽകാം

കേരള മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഇനി പരാതികൾ ഓൺലൈനായി നൽകാം. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പരാതി നൽകേണ്ടത്. പന്ത്രണ്ടായിരത്തോളം വരുന്ന സർക്കാർ ഓഫീസുകളെ ഓൺലൈൻ സംവിധാനവുമായി ഇതിനുവേണ്ടി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ പരാതിക്കാരന്റെ അല്ലെങ്കിൽ...

കൈയ്യിൽ വയ്ക്കാവുന്ന സ്വർണ്ണത്തിനും പരിധി വരുന്നു…

കൈയ്യിൽ സൂക്ഷക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധി നിശ്ചയിക്കാനും, കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം സൂക്ഷിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് അത് സർക്കാരിനോട് വെളിപ്പെടുത്തി, നികുതിയടച്ച് നടപടികളില്‍നിന്ന്...

പഴങ്ങളിൽ നിന്ന് മദ്യമുണ്ടാക്കാൻ അനുമതി.

പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ കേരള സർക്കാർ അനുമതി നൽകി. വാഴപ്പഴം, ചക്ക, കശുമാങ്ങ മുതലായ പഴങ്ങളില്‍ നിന്നും, മറ്റു  കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും, വൈനും ഉണ്ടാക്കാനനാണ്...
- Advertisement -

MOST POPULAR

HOT NEWS