Wednesday, June 29, 2022
Home Tags Kerala Police

Tag: Kerala Police

പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറി തള്ളി

റിപ്പോർട്ടിലെ പരാമർശങ്ങൾ ശരിയല്ലെന്ന റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. തോക്കുകൾ കാണാതായെന്ന ആരോപണം ശരിയല്ലെന്നും വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിൽ പിഴവുസംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്....

വെടിയുണ്ടകൾ കാണാതായ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു.

പൊലിസിന്റെ വെടിയുണ്ടകൾ കാണാതായ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിൽ ഐ.ജി. എസ്. ശ്രീജിത്ത് നേതൃത്വം നൽകും. വെടിയുണ്ടകൾ കാണാതായ 22 വർഷത്തെ 7 ഘട്ടങ്ങളായി...

ഇനി പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതലിന് ക്യൂ ആര്‍ കോഡ്

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തും. പൊലീസ് സ്റ്റേഷനുകളെ 2012ലെ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. ഈ വര്‍ഷം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന വര്‍ഷമായി ആചരിക്കുന്നതിന്റെ...

അമിതവേഗം, തീവ്രവെളിച്ചം, ശബ്ദതീവ്രത; എല്ലാം അളക്കും; ഉടനടി കുടുങ്ങും; പുത്തൻ താരം

റോഡിലെ നിയമലംഘനങ്ങൾ ഒപ്പിയെടുക്കാൻ ഇന്റർസെപ്റ്റർ റെഡി. ലേസർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർസെപ്റ്ററിൽ അമിതവേഗം, തീവ്രവെളിച്ചം, ശബ്ദതീവ്രത തുടങ്ങിയവ ഞൊടിയിടയിൽ അളക്കാനുള്ള ആധുനിക ഉപകരണങ്ങളുണ്ട്. സംസ്ഥാനത്ത് എത്തിച്ച 17 ഇന്റർസെപ്റ്ററുകളിൽ ഒന്ന് കണ്ണൂർ...

വൈൻ നിർമ്മിച്ചാൽ എക്സൈസ് പിടിക്കില്ല

വീടുകളിൽ വൈൻ നിർമ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിൽ വന്ന വാർത്തയിൽ വസ്തുത ഇല്ലെന്ന് എക്സൈസ് മന്ത്രി ടിപി. രാമകൃഷ്ണൻ. വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാൽ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം എക്സൈസ് കേസെടുക്കും എന്ന തരത്തിലുള്ള...

വാഹന പരിശോധന, യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വേണം

ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്താൻ, വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതും അതുവഴി യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. കള്ളക്കടത്ത്, ഹവാല, മയക്കുമരുന്ന്,...

കേരളാപോലീസിൻ്റെ നാം രണ്ട് നമുക്ക് രണ്ട്.

ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ കൗതുകകരമായ ക്യാമ്പയിനുമായി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് രംഗത്തെത്തി. ജനസംഖ്യ നിയന്ത്രണ സ്ലോഗനായിരുന്ന നാം ഒന്ന് നമുക്കൊന്ന് എന്ന പ്രസിദ്ധമായ ക്യാമ്പയിനെ ഓർമിപ്പിക്കുന്ന...

നോട്ട് പുസ്കത്തിന്റെ പേജിൽ വിദ്യാർത്ഥിയുടെ പരാതി, നടപടി സ്വീകരിച്ച് പോലീസ്

നോട്ട്ബുക്ക് പേജിൽ എഴുതി പോലീസിന് വിദ്യാർത്ഥി നൽകിയ പരാതി സോഷ്യൽമീഡിയയിൽ തരംഗമായി. കോഴിക്കോട് മേപ്പയൂർ പൊലീസ്​ സ്​റ്റേഷൻ എസ്​ഐക്കാണ് ആബിന്‍ എന്ന വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. സൈക്കിൾ നേരെയാക്കാൻ നൽകിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും...

കലോൽസവത്തിന് കാഞ്ഞങ്ങാട്ടേയ്ക്ക് ധൈര്യായി ബാ, ‘തൊണ്ടിമുതലിലെ’ പോലീസ്.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന കാസർകോട്ടേക്ക് ധൈര്യമായി വരാൻ തൊണ്ടിമുതലിലെ പോലീസുകാരൻ സിബി തോമസ്. കാഞ്ഞങ്ങാട്ടേക്ക് പോകുമ്പോൾ കലോത്സവ വേദിക്ക് സമീപം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ പോലീസ് ഓഫീസറെ യൂണിഫോമിൽ കണ്ട്...

ഫുട്‌ബോൾ തലയ്ക്ക് പിടിച്ച് നാടുവിട്ട പയ്യനെ കണ്ടെത്തി

ഫുട്ബോൾ ഭ്രാന്ത് തലയ്ക്ക് പിടിച്ച് നാടുവിട്ട പതിനാലുകാരനെ നീണ്ട 46 ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി. കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് കാണാതായ കുട്ടിയെ കണ്ടെത്തിയ ഈ കഥ പങ്കുവെച്ചിരിക്കുന്നത്.പതിനാലുകാരനെ കണ്ടെത്താൻ കുടുംബം...
- Advertisement -

MOST POPULAR

HOT NEWS