Tag: Kerala
സിഗ്മ പ്രീമിയര്‍ ലീഗ് 2021; നിക്കോട്ടിന് ബാംഗ്ലൂർ ചാമ്പ്യൻമാർ
ബാംഗ്ലൂര്‍: സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് (സിഗ്മ) സംഘടിപ്പിച്ച 'സിഗ്മ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ എ.ബി.സി. ആന്‍ഡ് യു.എഫ് ക്ലബിനെ തകര്‍ത്ത് നിക്കോട്ടിന് ബാംഗ്ലൂര്‍ വിജയികളായി. ആദ്യം...
പ്രവാസി ചിട്ടിയില്‍ നിന്നുള്ള കിഫ്ബി ബോണ്ട് നിക്ഷേപം 200 കോടി രൂപയ്ക്ക് മുകളിലായി.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ സ്വീകാര്യത നാൾക്കുനാൾ വർധിക്കുന്നു. കിഫ്ബി ബോണ്ടുകളിലെ പ്രവാസി ചിട്ടിയുടെ ഫ്ലോട്ട് ഫണ്ടിൽ നിന്നുള്ള നിക്ഷേപം 200 കോടി രൂപ കടന്നു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഈ ബോണ്ടുകളിലെ...
കിഫ്ബിയുടെ കരുത്തിൽ, കേരളത്തിൻ്റെ കുതിപ്പ്..
രണ്ടായിരത്തി ഇരുപത് ജൂണ്‍ മുപ്പതിനു ചേര്‍ന്ന കിഫ് ബോർഡ് യോഗം, മൂന്ന് പദ്ധതികള്‍ക്ക് ധന അനുമതി നല്കി. ആകെ 472 കോടി 40 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് മുപ്പത്തി ഒമ്പതാം കിഫ് ബോർഡ്...
യോഗ്യരായവർക്ക് അർഹമായ ശമ്പളം നൽകേണ്ടി വരും,ഒരു കൂട്ടർക്ക് സുഖം വിവാദങ്ങൾ മാത്രം: മുഖ്യമന്ത്രി പിണറായി...
മികച്ച യോഗ്യതയും അനുഭവസമ്പത്തുമുള്ള വിദഗ്ധർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ് ബി യിലെ ശമ്പളം സംബന്ധിച്ച് വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വികസന...
സംസ്ഥാനത്ത് ഇളവുകളുമായി സോണ്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍…
ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കേരളത്തെ സോണ്‍ തിരിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങള്‍ ഏപ്രില്‍ 20 മുതല്‍ നിലവില്‍ വരും.റെഡ്,ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെ നാലു സോണുകളായിട്ടാണ് കേരളത്തെ തിരിച്ചിരിക്കുന്നത്.
റെഡ് സോണ്‍
കാസർക്കോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം...
ലോക്ക് ഡൗണ്‍ എന്താണെന്നറിയാം.!
കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ദിവസം തോറും വര്‍ദ്ധിക്കുന്ന മരണസംഖ്യ ചിന്തിക്കുന്നതിനും അപ്പുറമാണ്. എങ്കിലും പകച്ച് നില്‍ക്കാനോ...
നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്!
സിനിമകളിൽ മയക്കുമരുന്ന് കടത്തുകാരെയും അതുപയോഗിച്ചു മാനസിക നില തെറ്റുന്ന യുവതീയുവാക്കളുടെയും കഥകൾ കാണുമ്പോൾ ഇതൊന്നും നമ്മുടെ നാട്ടിൽ സംഭവിക്കുന്നതല്ല എന്ന് കരുതി ആശ്വസിക്കാൻ വരട്ടെ. മയക്കുമരുന്നിന്റെ നീരാളിക്കൈകൾ നമ്മുടെ തൊട്ടടുത്തും എത്തിക്കഴിഞ്ഞു.മദ്യം കഴിച്ചാൽ...
ഐ.ടി മേഖലയെയും കോവിഡ് 19 സാരമായി ബാധിക്കുമെന്ന ആശങ്ക!
സംസ്ഥാനത്തെ ഐ.ടി മേഖലയിലും കോവിഡ് 19 ആശങ്ക. കേരളത്തിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ നിയന്ത്രിക്കപ്പെടുമെന്നും ഇത് ഐ.ടി മേഖലയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രോഗബാധിതമേഖലകളില്‍ നിന്ന് വരുന്ന ജീവനക്കാര്‍ക്കും ഏതെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും വീട്ടിലിരുന്ന് ജോലി...
കോവിഡ് 19 സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന് മന്ത്രി തോമസ് ഐസക്.
കോവിഡ് 19 സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന് മന്ത്രി തോമസ് ഐസക്.
സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ ഗണ്യമായ കുറവ് ഉടനുണ്ടാകും. മദ്യത്തിന്റെ വില്പനയില് അടക്കം കുറവുണ്ടായിട്ടുണ്ട്. വായ്പകള്‍ സമാഹരിച്ച് പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ഗള്‍ഫ് സമ്പദ് വ്യവസ്ഥയിലെ...
പക്ഷിപ്പനിമൂലം കാക്കകളും കൊക്കുകളും ചത്തുവീഴുന്നു.
പക്ഷിപ്പനി സ്ഥരീകരിച്ച കോഴിക്കോട് മേഖലയില്‍ കാക്കകളും കൊക്കുകളും ചത്തുവീഴുന്നു. വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കുന്ന വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തിനോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് കാക്കകളും കൊക്കുകളും ചാവുന്നത്. ഒരു കിലോമീറ്റര്‍ പരിധിവിട്ട് വളര്‍ത്തുപക്ഷികളെ പിടികൂടി കൊന്നതും...