Monday, June 21, 2021
Home Tags Kerala

Tag: Kerala

പാലാരിവട്ടം അഴിമതി, പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസില്‍ ആദ്യ നാലു പ്രതികളിൽ മൂന്നാം പ്രതി ഒഴികെയുള്ളവരുടെ റിമാൻഡ് കാലാവധി നീട്ടി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ളയുള്ള മൂന്ന് പ്രതികളുടെ റിമാന്റ് കാലാവധിയാണ് ഈ...

കൈയ്യിൽ വയ്ക്കാവുന്ന സ്വർണ്ണത്തിനും പരിധി വരുന്നു…

കൈയ്യിൽ സൂക്ഷക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധി നിശ്ചയിക്കാനും, കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം സൂക്ഷിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് അത് സർക്കാരിനോട് വെളിപ്പെടുത്തി, നികുതിയടച്ച് നടപടികളില്‍നിന്ന്...

സരിത നായർക്ക് തടവ്

കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടിയെന്ന കോയമ്പത്തൂർ സ്വദേശി ത്യാഗരാജന്റെ പരാതിയിൽ സോളാർ തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രതി സരിത നായർക്ക് മൂന്ന് വർഷം തടവും ഒപ്പം പതിനായിരം രൂപ...

പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്തായി രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ ശക്തിയിൽ സംസ്ഥാനത്ത് മഴ ശക്തമായി. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മാത്രം റെജിസ്ട്രേഷൻ

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ റെജിസ്റ്റർ ചെയ്യാൻ കഴിയൂ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഈ പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. ആദ്യം മൂന്ന് നഗരങ്ങളിൽ നടപ്പിലാക്കി പിന്നീട്...

സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യത

ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിലും, ലക്ഷദ്വീപിലും അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ കാറ്റിനും, മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയത്...

ജോളി ജംഗ്ഷൻ ഹിറ്റ്

ഒരു പേരിലല്ലാം എന്തിരിക്കുന്നു? എന്ന് ചോദിച്ചാൽ ഒരു പേരോടെ പെട്ടെന്ന് ഫെയ്‌മസായ ജോളി ജംഗ്ഷൻ കാണിച്ചു കൊടുക്കാം. കൂടത്തായി കേസോടെ ആരും അധികമൊന്നും ശ്രദ്ധിക്കാതെ കിടന്നിരുന്ന ജോളി ജംഗ്ഷൻ പെട്ടെന്ന് ഒരു ദിവസം...

മേയർ പഴയ എസ്എഫ്ഐ സ്വഭാവം കാണിക്കരുതെന്ന് ഹൈബി

കൊച്ചി മേയർ സൗമിനി ജെയിനെതിരെ ഹൈബി ഈഡൻ രംഗത്ത്. മേയറെ പരോക്ഷമായി വിമർശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്‌ ഹൈബി രംഗത്തെത്തിയത്. തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയായ മേയർക്ക് കോൺഗ്രസിന്റെ സംസ്കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്ന...

മന്ത്രി മണി ഇതുവരെ മാറിയത് 34 കാർ ടയറുകൾ.

വൈദ്യുതി മന്ത്രി എംഎം മണിയുടെ ഔദ്യോഗിക കാറിന്റെ ടയര്‍ മാറിയത് ഒന്നും രണ്ടും തവണയല്ല പത്ത് തവണ! അതും മാറിയത് 34 എണ്ണം! വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനായി...

പാലക്കാട് ഏറ്റുമുട്ടലിൽ മാവോവാദികൾ മരിച്ചതായി വിവരം.

മാവോയിസ്റ്റുകളെ തുരത്താനുള്ള തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാലക്കാട് ഉൾവനത്തിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് മഞ്ചക്കട്ടി എന്ന് പേരുള്ള ഊരിലാണ് വെടിവെപ്പുണ്ടായത് എന്നതാണ്‌ ലഭ്യമായ വിവരം. മാവോയിസ്റ്റുകൾ ഇവിടം ക്യാംപ് ചെയ്യുന്നു എന്ന...
- Advertisement -

MOST POPULAR

HOT NEWS