Sunday, June 20, 2021
Home Tags Kerala

Tag: Kerala

പാലാരിവട്ടം പാലം പുനർനിർമാണം നടത്താൻ ധാരണ

കൊച്ചിയിലെ പാലാരിവട്ടം ഫ്ലൈയോവറിന്റെ പുനർനിർമ്മാണം ദില്ലി മെട്രോ റെയിൽ കോർപ്പറേഷനെ (ഡിഎംആർസി) ഏൽപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഫ്ലൈയോവറിന്റെ പുനർനിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ഡിഎംആർസി പ്രിൻസിപ്പൽ അഡ്വൈസർ ഇ. ശ്രീധരന്റെ...

പഴങ്ങളിൽ നിന്ന് മദ്യമുണ്ടാക്കാൻ അനുമതി.

പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ കേരള സർക്കാർ അനുമതി നൽകി. വാഴപ്പഴം, ചക്ക, കശുമാങ്ങ മുതലായ പഴങ്ങളില്‍ നിന്നും, മറ്റു  കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും, വൈനും ഉണ്ടാക്കാനനാണ്...

മകന്റെ മരണത്തിൽ അവയവമാഫിയ സംശയം ഉന്നയിച്ച് പിതാവ്

മൂന്ന് വർഷങ്ങൾക്ക് മുൻപേ മരിച്ച നജീബുദ്ദീൻ എന്ന വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് പിതാവ് ഉസ്മാൻ നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് വർഷങ്ങൾ എടുത്ത് ശേഖരിച്ച രേഖകളും, ചിത്രങ്ങളും തെളിവായി കാണിച്ചാണ് മകന്റെ...

കോക്കോണിക്‌സ്, കേരളത്തിന്റെ സ്വന്തം ലാപ്പ്ടോപ്പ്.

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് എന്ന സ്വപ്നം അടുത്ത ജനുവരിയോടെ സഫലമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺവിളയിൽ സ്ഥിതി ചെയ്യുന്ന, കെൽട്രോണിന്റെ പഴയ പ്രിന്റഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്...

മലരിക്കൽ മരിയ്ക്കുന്നു….

രണ്ടാം പ്രളയം വന്ന് പോയപ്പോൾ കേരളത്തിന് ഒരു സമ്മാനം തന്നു, ആദ്യമെത്തിയപ്പോൾ തരാൻ മറന്നത് പലിശയും ചേർത്തങ്ങു തന്നു. കുറച്ചും കൂടി വ്യക്തമാക്കിയാൽ കോട്ടയത്തിനടുത്തുള്ള മലരിയ്ക്കൽ എന്ന സ്‌ഥലത്തു 5 ഏക്കർ വിസ്തൃതിയിൽ...

കൊച്ചിയിലെ വെള്ളക്കെട്ടിനുത്തരവാദി കോർപ്പറേഷൻ മാത്രമല്ല – റിട്ടയേര്‍ഡ് ജസ്റ്റിസ് ബി. കമാല്‍ പാഷ.

കൊച്ചിയിലെ വെള്ളക്കെട്ടിന് കോര്‍പ്പറേഷനെ മാത്രം പഴിചാരിയിട്ട് കാര്യമില്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ബി. കമാല്‍ പാഷ. വിവിധ വകുപ്പുകളുടെ ഏകോപനമാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ഇതിന് മുന്‍കൈ എടുക്കണമെന്നും കമാല്‍ പാഷ അമൃതാ വാര്‍ത്തകളോട് പറഞ്ഞു....

കൊച്ചി മുങ്ങിയതോ മുക്കിയതോ?

ഒരു സിററി എങ്ങനെ നശിപ്പിക്കാം ഉത്തമ ഉദാഹരണമാണ് കൊച്ചി സിറ്റി. അതുകൊണ്ടാണ് തൊട്ടപ്പുറത്ത് കായലും കടലും കിടന്നിട്ടും ഒരു മഴയിൽ കൊച്ചി നഗരത്തെ വെള്ളം വിഴുങ്ങിയത്. കൊച്ചിയിൽ ഉണ്ടായത് വെള്ളപ്പൊക്കമല്ല, വെള്ളക്കെട്ടാണ് എന്നതാണ്...

കൊച്ചി നഗരസഭയെ പിരിച്ചുവിട്ടുകൂടെ എന്ന് ഹൈക്കോടതി.

ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ കാര്യക്ഷമമല്ലാത്ത കൊച്ചി നഗരസഭയെ പിരിച്ചു വിട്ടുകൂടെ എന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. സർക്കാർ മുൻകൈയെടുത്ത് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി സിംഗിൾ...

കുതിര സവാരി പഠിയ്ക്കാൻ തൊടുപുഴയിൽ ക്ലബ്

കുതിര സവാരി ഇഷ്ടമില്ലാത്ത ആരുണ്ട് ഈ ലോകത്ത്? പക്ഷേ ഊട്ടിയിലും മൈസൂരും ടൂർ പോകുമ്പോൾ മാത്രം കുതിരപ്പുറത്ത് കയറി, ഒന്ന് ചുറ്റി ആശ തീർക്കാനാണ്‌ നമ്മുടെ യോഗം. എന്നാൽ ഇനി അങ്ങനെയല്ല. കുതിര...

മാർക്ക് ദാനത്തിന് പിന്നാലെ മാർക്ക് തട്ടിപ്പും!

മാർക്ക് ദാന വിവാദം ഉയർത്തിയ അലകൾ ഇതുവരേയും തീർന്നിട്ടില്ല അപ്പോഴാണ് എംജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പിനുള്ള നീക്കം. പുനർമൂല്യനിർണയത്തിനായി നൽകിയ 30 ഉത്തരകടലാസ്സുകളാണ് സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാൻ ശ്രമിച്ചത്. ഫാൾസ് നമ്പർ സഹിതം...
- Advertisement -

MOST POPULAR

HOT NEWS