Sunday, May 9, 2021
Home Tags Kerala

Tag: Kerala

എച്ച്‌.ആര്‍. ഭരദ്വാജ് അന്തരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന എച്ച്‌.ആര്‍. ഭരദ്വാജ് അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഒന്നാം യു.പി.എ സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യാനന്തരം അശോക് കുമാര്‍ സെന്നിന് ശേഷം ഏറ്റവും കൂടുതല്‍കാലം...

വയനാട്ടില്‍ കുരങ്ങുപനി, ഒരു മരണം!

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. നാല് പേര്‍ ചികിത്സയിലാണ്. കൊറോണക്കും പക്ഷിപ്പനിക്കും പിന്നാലെ കുരങ്ങുപനിയും ആശങ്കയിൽ ജനം. കുരങ്ങുപനി നേരിടാൻ മുൻകരുതൽ നിർദേശം നൽകിയതായി വയനാട് ഡി എം ഒ അറിയിച്ചു. കുരങ്ങുപനി ബാധിച്ച്...

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറഞ്ഞു.

ഇനി മുതൽ കുപ്പിവെള്ളം ലിറ്ററിന് 13 രൂപയ്ക്ക് ലഭിക്കും. വില കൂടുതൽ ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപ ഈടാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി .15 രൂപ മുതൽ...

പാവപ്പെട്ടവരുടെ ലൈഫിൽ നിന്ന് ലെഫ്റ്റ് ആകുമോ ലൈഫ് മിഷൻ പദ്ധതി…?

പാവപ്പെട്ടവരുടെ ലൈഫിൽ നിന്ന് ലെഫ്റ്റ് ആകുമോ ലൈഫ് മിഷൻ പദ്ധതി...? ആനുകൂല്യങ്ങൾ ഏറെ ഉണ്ടെങ്കിലും അർഹരായ പാവപ്പെട്ടവർ ആത്മഹത്യയിലേക്ക്. വയനാട് മേപ്പാടിയിലെ സനലിന്റെ മരണം ചൂണ്ടികാട്ടുന്നത് എന്ത് ?

രുചിമുകുളങ്ങളെ വിരട്ടാൻ ചിക്കൻ പെരട്ട്

ഗൂഗിളിൽ റെസിപ്പി തിരയുന്നവരിൽ ഏറ്റവും കൂടുതൽ തിരയുന്നത് ചിക്കൻ റെസിപ്പിയാണ്. ഓൺലൈൻ പാചക വെബ്‌സൈറ്റുകളിൽ ഏറ്റവും കൂടുതൽ പാചകവിധികളുള്ളതും ചിക്കൻ വിഭവങ്ങളുടെ തന്നെ. ബ്രോയ്‌ലർ കോഴി വില റെക്കോർഡ് താഴ്ചയിൽ നിൽക്കുമ്പോൾ ഇതാ...

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു!

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അശ്വിനിക്കും പുസ്തകങ്ങൾ കൈമാറി മുഖ്യമന്ത്രി വിതരണോദ്ഘാടനം നിർവഹിച്ചു. കേരള ബുക്സ് ആന്റ...

റണ്‍ ഫോര്‍ യൂനിറ്റി – സ്പോർട്സ് കേരള മാരത്തൺ

കേരള കായികവകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂനിറ്റി എന്ന സന്ദേശവുമായി സ്പോർട്സ് കേരള മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഐക്യവും സാഹോദര്യവും പുലര്‍ത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിച്ച മാരത്തോൺ മത്സരങ്ങളിൽ മുതിർന്നവരും...

ഇന്ത്യയിലെ ആദ്യ ദ്രവീകൃത പ്രകൃതി വാതക ബസ് കൊച്ചിയിൽ നിരത്തിലിറങ്ങി.

ദ്രവീകരിച്ച പ്രകൃതി വാതകം (LNG) ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യ വാണിജ്യ ബസ് കൊച്ചിയിൽ ഗതാഗത മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പെട്രോനെറ് നിർമിച്ച ഈ ബസിൽ 180 കിലോ...

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നേരിയ ഭൂചലനം!

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നേരിയ ഭൂചലനം! രാത്രി 10.15നും 10.25നും മധ്യേയാണ് ഭൂചലനമുണ്ടായത്. നേരിയ പ്രകമ്പനത്തോടെ ശക്തമായ മുഴക്കത്തോടെയാണ് രണ്ട് വട്ടം ഭൂചലനമുണ്ടായത് എന്ന് പരിഭ്രാന്തരായ് നാട്ടുകാർ പറഞ്ഞത്.             സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന്...

കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി.

കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി.കോസ്റ്റൽ പോലീസിന്റെ മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ നെടുമ്പന...
- Advertisement -

MOST POPULAR

HOT NEWS