Sunday, May 9, 2021
Home Tags Kerala

Tag: Kerala

ഗൾഫിൽ ജോലി ചെയ്യുന്ന സ്ത്രീകളെ സംശയക്കണ്ണോടെ കാണണോ?

ഗൾഫിൽ ജോലി ചെയ്യുന്ന സ്ത്രീകളെ സംശയക്കണ്ണോടെ കാണണോ? കമൽ സംവിധാനം ചെയ്ത ഗദ്ദാമ എന്ന സിനിമയിൽ കാവ്യാമാധവൻ അവതരിപ്പിക്കുന്ന, ഗൾഫിൽ വീട്ടുജോലി ചെയ്യുന്ന കഥാപാത്രമുണ്ട്, പീഡനങ്ങൾ സഹിക്കാനാവാതെ വീടുവിട്ടോടുന്ന അശ്വതി. ഗൾഫിലെ ജോലി സ്വർഗ്ഗ...

കൊല്ലത്ത് നെടുമൺകാവ്, ഇളവൂരിൽ നിന്ന് എഴുവയസുകാരിയെ കാണാതായി

കൊല്ലത്ത് നെടുമൺകാവ്, ഇളവൂരിൽ നിന്ന് കാണാതായ എഴുവയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. രാവിലെ 11 മണ‌ിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. അമ്മ ധധ്യ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ...

ഗജരാജനു വിട….. ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചെരിഞ്ഞു

ഗജരാജനു വിട..... ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചെരിഞ്ഞു. 85 വയസ്സായ പത്മനാഭന്‍ ഏറെ ദിവസമായി അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആനപ്രേമികളുടെ പ്രിയങ്കരനായ പത്മനാഭന് ആരാധകര്‍ ഏറെയാണ്. കേരളത്തില്‍ ഉത്സവത്തിന് ആനക്ക് കിട്ടാവുന്നതില്‍ ഏറ്റവും കൂടുതല്‍...

20 രൂ​പ​യ്ക്ക് ഊ​ണ്!

സംസ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ പ​ദ്ധ​തിപ്ര​കാ​രം 20 രൂ​പ​യ്ക്ക് ഊണ് ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ കാ​ന്‍റീ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ൽ തു​റ​ക്കും. ജി​ല്ല​യി​ൽ ഇ​ത്ര​യും കു​റ​ഞ്ഞ വി​ല​യ്ക്ക് ഊണ് ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ സം​രം​ഭം കൂ​ടി​യാ​ണ് കു​ന്നം​കു​ള​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. 28നു...

പങ്കാളിത്ത പെന്‍ഷന്‍ 500 രൂപയില്‍ താഴെ.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായി വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരില്‍ 39 പേര്‍ക്കും പ്രതിമാസം കിട്ടുന്നത് 500 രൂപയില്‍ താഴെ മാത്രം. പെന്‍ഷന്‍കാര്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിക്കു മുന്നിൽ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതിനായി പരാതിയുമായി...

മൊബൈലില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വില്ലനും രക്ഷകനുമായി.

ഉത്സവം കാണാൻ തിരുനാവായിലെ ബന്ധുവീട്ടില്‍ എത്തിയ യുവതി മൊബൈലില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണു. വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാന്‍ ബന്ധുവീട്ടിലെത്തിയതായിരുന്നു എടക്കുളം സ്വദേശിയായ യുവതി. വെള്ളിയാഴ്ച രാത്രി കുത്തുകല്ലില്‍നിന്ന്‌ കാളവരവ് കാണുന്നതിനിടെ യുവതിക്ക്...

സംസ്ഥാനത്ത്‌ ഹയർ സെക്കൻഡറി പരീക്ഷ ഒരുക്കം പൂർത്തിയായി

സംസ്ഥാനത്ത്‌ മാർച്ച്‌ 10 മുതൽ 26 വരെ നടത്തുന്ന ഹയർ സെക്കൻഡറി വാർഷിക പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 2033 പരീക്ഷാകേന്ദ്രത്തിലായി പ്ലസ്‌ ടുവിന്‌ 4,52,572 വിദ്യാർഥികളും പ്ലസ്‌ വണ്ണിൽ ആകെ 4,38,825 പേരുമാണ്‌...

സംസ്ഥാനത്ത് ആംബുലന്‍സ് ജീവനക്കാര്‍ നാളെ അര്‍ധരാത്രി മുതല്‍ പണിമുടക്കും!

സംസ്ഥാനത്ത് കനിവ് –108 ആംബുലന്‍സ് ജീവനക്കാര്‍ 21 ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. ജനുവരിയിലെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കരാറെടുത്തിരിക്കുന്ന ‌‌ജി വി കെ– ഇ എം ആര്‍ ഐ എന്ന...

പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറി തള്ളി

റിപ്പോർട്ടിലെ പരാമർശങ്ങൾ ശരിയല്ലെന്ന റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. തോക്കുകൾ കാണാതായെന്ന ആരോപണം ശരിയല്ലെന്നും വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിൽ പിഴവുസംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്....

12,000 ജോഡി പൊതുശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു!

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ്...
- Advertisement -

MOST POPULAR

HOT NEWS