Wednesday, June 16, 2021
Home Tags Kerala

Tag: Kerala

വെടിയുണ്ടകൾ കാണാതായ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു.

പൊലിസിന്റെ വെടിയുണ്ടകൾ കാണാതായ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിൽ ഐ.ജി. എസ്. ശ്രീജിത്ത് നേതൃത്വം നൽകും. വെടിയുണ്ടകൾ കാണാതായ 22 വർഷത്തെ 7 ഘട്ടങ്ങളായി...

ആറ് ജില്ലകളില്‍ ചൂട് വർധിക്കാൻ സാധ്യത

ആറുജില്ലകളിൽ ചൊവ്വാഴ്ച രണ്ടുമുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാനിർദേശം. തിങ്കളാഴ്ചയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഈ മാസം 22ന് അവധി

കെ.എ.എസ് പരീക്ഷ നടക്കുന്നതിനാൽ ഈ മാസം 22-ാം തിയതി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പരീക്ഷാ സെന്ററുകളായി നിശ്ചയിക്കപ്പെട്ട സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 22 ന് പകരമുള്ള...

പ്രവാസി ഡിവിഡന്റ് പദ്ധതി ഏറ്റെടുത്ത് പ്രവാസികള്‍ 25 കോടിയിലേറെ നിക്ഷേപവുമായി പദ്ധതിക്ക് മികച്ചതുടക്കം..

മികച്ച തുടക്കം പാതിവിജയമെന്ന ചൊല്ലുപോലെ, തുടക്കത്തിലേ പ്രവാസികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുമായി മുന്നോട്ടുപോവുകയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. 2019 ഡിസംബർ 14 -ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ച പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍...

കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്; അഞ്ചുകോടി രൂപ ചെലവ്

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്. അഞ്ചുകോടി രൂപ ചെലവില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാസര്‍കോട് ബേളയിലാണ് ഹൈടെക്ക് ട്രാക്കും വാഹനപരിശോധനകേന്ദ്രവും മോട്ടോര്‍ വാഹനവകുപ്പ്...

ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

2019 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിതവ്യക്തി അഥവാ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകൻ, നാടൻ സസ്യ ഇനങ്ങളുടെ സംരക്ഷകൻ അഥവാ ജനിതക വൈവിധ്യ സംരക്ഷകൻ (സസ്യജാലം),...

ഫെബ്രുവരി 15 മുതല്‍ 29 വരെ ഫാസ്ടാഗ് സൗജന്യമായി നല്‍കും; കേന്ദ്ര ഗതാഗത മന്ത്രാലയം.

ന്യൂഡല്‍ഹി : ഫാസ്ടാഗ് വാങ്ങാത്തവര്‍ക്ക്  സൗജന്യമായി നല്‍കാന്‍ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഫെബ്രുവരി 15 മുതല്‍ 29 വരെ ഫാസ്ടാഗ് സൗജന്യമായി നല്‍കാന്‍ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ ഫീസായ 100...

ഗോവയില്‍ മദ്യത്തിന് 50% വിലവർധന, കേരളത്തിൽ ഇനി എന്ന് ?

മദ്യവിലയില്‍ അമ്പത് ശതമാനത്തിന്‍റെ വർധനവിനൊരുങ്ങി ഗോവ സർക്കാർ. ഏപ്രില്‍ ഒന്നു മുതല്‍ വില വർധിപ്പിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിലാണ് ഈ കാര്യം അറിയിച്ചത്.സംസ്ഥാനം കടന്നു പോകുന്ന സാമ്പതിക മാന്ദ്യത്തില്‍...

സംസ്ഥാന സർക്കാരിന്‍റെ പട്ടിക തള്ളി കേന്ദ്രം; സെലിബ്രെറ്റികളെ ഒഴിവാക്കി പത്മ പുരസ്കാരങ്ങള്‍ നല്‍കിയത് സാധാരണകാർക്ക്

തിരുവന്തപുരം : ഈ വര്‍ഷത്തെ പത്മ അവാര്‍ഡിനുള്ള സംസ്ഥാന സർക്കാരിന്‍റെ പട്ടികയില്‍ നിന്ന് ആരെയും പരിഗണിക്കാതെ കേന്ദ്രം.മമ്മൂട്ടി,സുഗുതകുമാരി ,എം.ടി വാസുദേവന്‍ നായർ എന്നിങ്ങനെ സമൂഹത്തിലെ പ്രഗല്‍ഭരടങ്ങുന്ന 56 പേരുടെ പട്ടികയാണ് കേരളം നല്‍കിയിരുന്നത്. എന്നാല്‍...

കാലാവധി കഴിയാത്ത കെഎസ്ആർടിസി പൊളിക്കൽ; നടപടി നിർത്തിവയ്ക്കാൻ മന്ത്രി

കാലാവധി കഴിയാത്ത കെഎസ്ആർടിസി പൊളിക്കൽ; നടപടി നിർത്തിവയ്ക്കാൻ മന്ത്രി പത്തുവര്‍ഷം മാത്രമായതും ലൈനില്‍ ഒാടുന്നതുമായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊളിച്ചുവില്‍ക്കാനുള്ള നടപടികള്‍ ഗതാഗതമന്ത്രി നിര്‍ത്തിവയ്പിച്ചു. വിശദമായ പഠനം നടത്തിയിട്ട് മാത്രം കണ്ടം ചെയ്യേണ്ട ബസുകളുടെ പട്ടിക...
- Advertisement -

MOST POPULAR

HOT NEWS