Sunday, January 29, 2023
Home Tags Kochi

Tag: Kochi

ഇന്ത്യയിലെ ആദ്യ ദ്രവീകൃത പ്രകൃതി വാതക ബസ് കൊച്ചിയിൽ നിരത്തിലിറങ്ങി.

ദ്രവീകരിച്ച പ്രകൃതി വാതകം (LNG) ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യ വാണിജ്യ ബസ് കൊച്ചിയിൽ ഗതാഗത മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പെട്രോനെറ് നിർമിച്ച ഈ ബസിൽ 180 കിലോ...

നാളെ രാവിലെ 11 മണിക്കും,11.05 നൂം ഒന്നിന് പിന്നാലെ ഒന്നായി സ്ഫോടനം നടക്കും ;...

മരടിൽ ആദ്യദിനം ഫ്ലാറ്റുകൾ പൊളിക്കുന്നത് അഞ്ചു മിനുട്ട് വ്യത്യാസത്തിൽ. രാവിലെ 11 മണിക്ക് H20 ഫ്ലാറ്റിലും കൃത്യം പതിനൊന്ന് അഞ്ചിന് ആൽഫാ സെറിൻ ഫ്ലാറ്റിലും സ്ഫോടനം നടക്കും. H20 ഫ്ലാറ്റിൽ സ്‌ഫോടക വസ്തുക്കൾ...

മരടില്‍ ഇന്ന് ട്രയല്‍ റണ്‍; സ്ഫോടന ദിനത്തിലെ സന്നാഹങ്ങള്‍ പരീക്ഷിച്ചറിയും

മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന്. നാളെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായാണ് സ്ഫോടന ദിനത്തിലെ എല്ലാ സന്നാഹങ്ങളും ഒരുമിച്ചുള്ള ട്രയല്‍. പ്രകമ്പനം പഠിക്കാനെത്തിയ ഐ.ഐ.ടി.സംഘം ഫ്ലാറ്റുകള്‍ക്ക് ചുറ്റും 11 ഇടങ്ങളില്‍ ഉപകരണങ്ങള്‍...

അങ്കമാലിയിൽ ബസ്സും, ഓട്ടോയും കൂട്ടിയടിച്ച് നാല് മരണം

അങ്കമാലിയിൽ ദേശീയ പാതയിലെ ബാങ്ക് ജംഗ്ഷനിൽ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും, ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം നടന്നത്. ഓട്ടോ...

പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്താൻ ഹൈക്കോടതി

പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ ഇറങ്ങിയ സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിർദ്ദേശം. നിലവിലെ പാലം പൊളിച്ചുപണിയുന്നതിന് മുന്നേ ഭാരപരിശോധന മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ പരിശോധനയുടെ മുഴുവൻ ചിലവുകളും പാലം...

കേരളത്തിലും ഇനി പബ് സംസ്കാരം ?

മെട്രോ നഗരങ്ങളിൽ ഉള്ളത് പോലെ,  സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ട് എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ടിവി പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരുപാട് നേരം വൈകിയും...

പാലം അഴിമതി: ടി.ഒ സൂരജ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം

പാലാരിവട്ടം പാലം അഴിമതികേസില്‍ റിമാന്‍ഡിലായിരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന സൂരജ് അടക്കമുള്ള പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആര്‍.ഡി.എസ് പ്രോജക്‌റ്റ്സ് എം.ഡി സുമിത് ഗോയല്‍, രണ്ടാം പ്രതി കേരള...

പാലാരിവട്ടം അഴിമതി, പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസില്‍ ആദ്യ നാലു പ്രതികളിൽ മൂന്നാം പ്രതി ഒഴികെയുള്ളവരുടെ റിമാൻഡ് കാലാവധി നീട്ടി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ളയുള്ള മൂന്ന് പ്രതികളുടെ റിമാന്റ് കാലാവധിയാണ് ഈ...

ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മാത്രം റെജിസ്ട്രേഷൻ

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ റെജിസ്റ്റർ ചെയ്യാൻ കഴിയൂ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഈ പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. ആദ്യം മൂന്ന് നഗരങ്ങളിൽ നടപ്പിലാക്കി പിന്നീട്...

മേയർ പഴയ എസ്എഫ്ഐ സ്വഭാവം കാണിക്കരുതെന്ന് ഹൈബി

കൊച്ചി മേയർ സൗമിനി ജെയിനെതിരെ ഹൈബി ഈഡൻ രംഗത്ത്. മേയറെ പരോക്ഷമായി വിമർശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്‌ ഹൈബി രംഗത്തെത്തിയത്. തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയായ മേയർക്ക് കോൺഗ്രസിന്റെ സംസ്കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്ന...
- Advertisement -

MOST POPULAR

HOT NEWS