Tag: Kollam
കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി.
കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി.കോസ്റ്റൽ പോലീസിന്റെ മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്.
വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ
നെടുമ്പന...
കൊല്ലത്ത് നെടുമൺകാവ്, ഇളവൂരിൽ നിന്ന് എഴുവയസുകാരിയെ കാണാതായി
കൊല്ലത്ത് നെടുമൺകാവ്, ഇളവൂരിൽ നിന്ന് കാണാതായ എഴുവയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. രാവിലെ 11 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. അമ്മ ധധ്യ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ...
മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച അമ്പത്തിനാലുകാരൻ അറസ്റ്റിൽ.
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പത്തിനാല് വയസസ്സുള്ളയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇട്ടിവ സ്വദേശി സലീമാണ് പോലീസ് വലയിലായത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...
കൊല്ലം മുക്കം ബീച്ച് വൃത്തിയാക്കി വിദേശി കുടുംബം
തിങ്കളാഴ്ച വൈകുന്നരം കൊല്ലം മുക്കം ബീച്ച് വൃത്തിയാക്കിയ വിദേശ കുടുംബത്തിന് കൈയ്യടി. ഒഴിവ് സമയം ആസ്വദിയ്ക്കാൻ ബീച്ചിലെത്തിയ ബെൽജിയത്തിൽ നിന്നുള്ളവരാണ് കുടുംബത്തോടൊപ്പം ചേർന്ന് വെറും രണ്ട് മണിക്കൂറുകൾ കൊണ്ട് ബീച്ച് വൃത്തിയാക്കിയത്.
ആയുര്വേദ ചികിത്സയ്ക്കായി...
ജോളി ജംഗ്ഷൻ ഹിറ്റ്
ഒരു പേരിലല്ലാം എന്തിരിക്കുന്നു? എന്ന് ചോദിച്ചാൽ ഒരു പേരോടെ പെട്ടെന്ന് ഫെയ്മസായ ജോളി ജംഗ്ഷൻ കാണിച്ചു കൊടുക്കാം. കൂടത്തായി കേസോടെ ആരും അധികമൊന്നും ശ്രദ്ധിക്കാതെ കിടന്നിരുന്ന ജോളി ജംഗ്ഷൻ പെട്ടെന്ന് ഒരു ദിവസം...