Tag: kottayam
ആശുപത്രിയിലേക്കുള്ള റോഡ് നന്നാക്കുന്നില്ല; നഗരസഭക്കെതിരെ പ്രതിഷേധം
കോട്ടയം ആയുർവേദ ആശുപത്രിയിലേക്കുള്ള റോഡ് നന്നാക്കാത്തതിൽ വൈക്കം നഗരസഭക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കോവിലകത്തുംകടവ് കണിയാംതോട് റോഡും മടിയത്തറ ആശുപത്രി റോഡുമാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. നാട്ടുകാരുടെ പരാതികളെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജനപ്രതിനിധികൾ...
ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ഞെരിച്ചു കൊന്നു
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവൻ എന്ന ആന ഇടഞ്ഞോടിയത് കോട്ടയം ചെങ്ങളത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാൻ വിക്രം മരിച്ചു.
ആനയുടെ മുകളിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച വിക്രമിനെ ആന...
മലരിക്കൽ മരിയ്ക്കുന്നു….
രണ്ടാം പ്രളയം വന്ന് പോയപ്പോൾ കേരളത്തിന് ഒരു സമ്മാനം തന്നു, ആദ്യമെത്തിയപ്പോൾ തരാൻ മറന്നത് പലിശയും ചേർത്തങ്ങു തന്നു. കുറച്ചും കൂടി വ്യക്തമാക്കിയാൽ കോട്ടയത്തിനടുത്തുള്ള മലരിയ്ക്കൽ എന്ന സ്ഥലത്തു 5 ഏക്കർ വിസ്തൃതിയിൽ...