Wednesday, September 22, 2021
Home Tags Leopard

Tag: leopard

അ‍ഞ്ചുപേരുടെ ജീവനെടുത്ത പുള്ളിപ്പുലി; പിടികൂടാൻ മൂന്നുആനകൾ രംഗത്ത്; ആകാംക്ഷ

ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടിക്കാൻ ആനകൾ രംഗത്ത്. അഞ്ചു പേരുടെ ജീവനെടുക്കുകയും 12 പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ പിടിക്കാനാണ് വനപാലകർ ആനകളെ നിയോഗിച്ചത്. കരിമ്പ് പാടങ്ങളിലും മറ്റും പുള്ളിപ്പുലിയെ തിരഞ്ഞിറങ്ങാൻ...

അത്താഴത്തിന് അതിഥിയായി പുലി!

മഹാരാഷ്ട്രയിലെ പിമ്പലഗാവ് റോത്തയിലെ ഒരു വീട്ടിൽ അത്താഴത്തിന് എത്തിയ അപരിചിതനായ അതിഥിയെ കണ്ട് കിളിപോയി ഇരിക്കുകയാണ് ഒരു കുടുംബം. പുള്ളിപ്പുലിയായിരുന്നു കുടുംബത്തെ പേടിപ്പിച്ച ആ അതിഥി. രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് വീട്ടുകാരെ ഭീതിയുടെ...

പുള്ളിപ്പുലിയും പെരുമ്പാമ്പും പരസ്പരം ഏറ്റുമുട്ടിയാലോ?

രണ്ട് ശക്തർ തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. കെനിയയിലെ മസായിമാരയിൽ ട്രയാങ്കിൾ വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിയ സന്ദർശകരിൽ ആരോ എടുത്ത പുലിയും, പെരുമ്പാമ്പും തമ്മിലുള്ള യുദ്ധത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ...
- Advertisement -

MOST POPULAR

HOT NEWS