Tag: lifestyle
റണ്‍ ഫോര്‍ യൂനിറ്റി – സ്പോർട്സ് കേരള മാരത്തൺ
കേരള കായികവകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂനിറ്റി എന്ന സന്ദേശവുമായി സ്പോർട്സ് കേരള മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഐക്യവും സാഹോദര്യവും പുലര്‍ത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിച്ച മാരത്തോൺ മത്സരങ്ങളിൽ മുതിർന്നവരും...
സ്വര്‍ണത്തിന് റെക്കോര്‍ഡ് വില, പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ.
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഗ്രാമിന് 3640 രൂപയായതാണ് സ്വര്‍ണത്തിന് ഇതിന് മുമ്പുണ്ടായ...
കേരളത്തിലും ഇനി പബ് സംസ്കാരം ?
മെട്രോ നഗരങ്ങളിൽ ഉള്ളത് പോലെ, സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ട് എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ടിവി പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരുപാട് നേരം വൈകിയും...
സ്കൂൾ പരിസരങ്ങളിൽ ജങ്ക്ഫുഡ്സ് വേണ്ട!
സ്കൂൾ കാന്റീനുകൾ അടക്കം സ്കൂൾ പരിസരങ്ങളിൽ നിന്ന് ജങ്ക്ഫുഡ്സ് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറേർഡ്സ് അതോറിറ്റിയുടെ ഉത്തരവ്. ഈ ഡിസംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. സ്കൂൾ കുട്ടികളിലെ അനാരോഗ്യകരമായ...