Tag: Malayalam movies
മധുവാര്യർ സംവിധാനം; മഞ്ജുവാര്യർ നിർമ്മാണം ‘ലളിതം സുന്ദരം’ ചിത്രീകരണം ആരംഭിച്ചു.
മഞ്ജുവാര്യരെ നായികയാക്കി സഹോദരൻ മധുവാര്യരുടെ കന്നിസംവിധാനസംരംഭമായ 'ലളിതം സുന്ദരം' ചിത്രീകരണമാരംഭിച്ചു .മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായ ലളിതം സുന്ദരത്തില്‍ ബിജുമേനോനും മഞ്ജുവാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും...
ചോല നിർബന്ധമായും കാണണമെന്ന് കാർത്തിക് സുബ്ബരാജ്.
പിസ, ജിഗാർദണ്ഡ, പേട്ട എന്നീ ഹിറ്റുകൾ ഒരുക്കിയ തമിഴിലെ ഹിറ്റ്മേക്കർ കാർത്തിക് സുബ്ബരാജ് നിർമ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല.
നിമിഷ സജയനും, ജോജുവും പ്രധാന വേഷങ്ങളിൽ എത്തുന്ന...
സിനിമകൾ ഉപേക്ഷിച്ചു, ഷെയ്നിന് വിലക്ക്.
നിർമ്മാതാക്കളും, സംവിധായകരും നൽകിയ പരാതിയിൽ ഷെയ്ൻ നിഗത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മലയാള സിനിമകളിൽ നിന്നും വിലക്കി. നിർമ്മാതാക്കളുടെ സംഘടനയാണ് വിലക്ക് ഏർപ്പെടുത്തിയത്. വിവാദമായ വെയിൽ സിനിമയും, ഒപ്പം അഭിനയിച്ചു കൊണ്ടിരുന്ന കുർബാനി എന്ന...
മമ്മൂക്കയുടെ സ്ത്രീ വേഷം വൈറൽ
ചരിത്ര സിനിമ മാമാങ്കത്തിലെ സസ്പെൻസ് പുറത്തു വിട്ട് മമ്മൂക്ക. സ്ത്രീ വേഷത്തിലുള്ള ഗെറ്റപ്പാണ് ട്വിറ്റർ ഹാന്റിലിലൂടെ മമ്മൂട്ടി പുറത്ത് വിട്ടത്. സിനിമയിൽ സ്ത്രൈണതയുള്ള വേഷത്തിൽ മമ്മൂക്ക എത്തുന്നു എന്ന ഊഹാപോഹങ്ങൾക്കിടയ്ക്കാണ് അതിനെ സ്ഥിരീകരിക്കുന്ന...
പൊതു വേദിയിൽ അപമാനിക്കപ്പെട്ട് നടൻ ബിനീഷ് ബാസ്റ്റിൻ
നായക കഥാപാത്രങ്ങൾ ഒരു ചിത്രത്തിലും കൈകാര്യം ചെയ്തിട്ടില്ലാത്ത, ചെറിയ വേഷങ്ങളിലൂടെ മാത്രം മലയാളികൾക്ക് സുപരിചിതനായ ഒരു നടനാണ് ബിനീഷ് ബാസ്റ്റിൻ. എങ്കിലും വിജയുടെ 'തെറി' എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ കോളേജ് കുട്ടികളുടെ...
ധമാക്ക സോങിന് ടിക്ടോക് വീഡിയോ ചെയ്യൂ, സമ്മാനങ്ങൾ നേടൂ.
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാറ് ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു അണിയിച്ചൊരുക്കുന്ന ചിത്രമാണ് ധമാക്ക. നിക്കി ഗിൽറാണി, അരുൺ കുമാർ, നേഹ സക്സേന, സലീം കുമാർ, ഹരീഷ് കണാരൻ...
സ്ത്രീ സുരക്ഷ വിഷയമാക്കി സെയ്ഫ്!
സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകളും, അതിനായി സർക്കാരും വിവിധ സംഘടനകളും കൈക്കൊളുന്ന നടപടികളും നമ്മൾ കാണുന്നുമുണ്ട്. എന്തൊക്കെയായാലും ഇപ്പോഴും സമൂഹത്തിൽ സ്ത്രീകൾ സെയ്ഫാണോ എന്നത് ഇനിയും ഒരുപാട് ചിന്തിക്കേണ്ട വിഷയമാണ്.
ഇപ്പോഴിതാ സ്ത്രീ സുരക്ഷ...
മിന്നൽ മുരളിയെ ഇടി പഠിപ്പിക്കാൻ വ്ലാഡ് റിംബർഗ്.
മിന്നൽ മുരളിയെ ഫൈറ്റ് പഠിപ്പിക്കാൻ വ്ലാഡ് റിംബർഗ് എത്തുന്നു. ഹോളിവുഡ് സിനിമകളിൽ നിറ സാന്നിധ്യമായ വ്യക്തിയാണ് വ്ലാഡ്. ജെമിനി മാൻ, ഡാർക്ക് ടവർ, ഫേറ്റ് ഓഫ് ദി ഫ്യൂരിയസ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി...
മമ്മുട്ടിയുടെ ആക്ഷൻ ചിത്രം ഷൈലോക്കിന് പാക്ക്അപ്പ്.
അജയ് വാസുദേവൻ മമ്മുട്ടിയെ നായകനാക്കി ചിത്രീകരിച്ച ഷൈലോക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു. രാജാധിരാജ ,മാസ്റ്റർപീസ് എന്നീ ചിത്രകൾക്കു ശേഷം മമ്മുട്ടിയും അജയ് വാസുദേവനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്.
രണ്ടു മാസത്തോളം എടുത്ത്...