Tag: malayaleees
അഫ്ഗാനിൽ കീഴടങ്ങിയ തീവ്രവാദികളിൽ മലയാളികളും!
അഫ്ഗാനിസ്ഥാൻ സുരക്ഷാ സേനയ്ക്ക് മുന്നിൽ ആയുധം വച്ച് കീഴടങ്ങിയ തൊള്ളായിരത്തോളം വരുന്ന ഐഎസ് ഭീകരരിൽ പത്തോളം മലയാളികൾ ഉള്ളതായി അഫ്ഗാൻ സേനാവൃത്തങ്ങൾ അറിയിച്ചു.അഫ്ഗാനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയ ശേഷം പിടിച്ചു നിൽക്കാൻ...